ചിത്രം : സിദ്ധാര്‍ത്ഥ [ 1988 ] ഭദ്രന്‍
രചന: ബിച്ചു തിരുമല
സംഗീതം: ശ്യാം
പാടിയതു: യേശുദാസ് / ചിത്ര
തെരെ മെരെ സ്വപ്നെ അബ് ഏക് രംഗ് ഹൈ
ഓ.. ജഹാം ലേ ജായെ രഹാ ഹൈ
ഹം സംഗ് ഹൈ...
മെരേ തെരാ ജൈസാ. ല ല ല ല ല..
ചന്ദ്രന്‍ മോഹിച്ച പെണ്ണെ
നക്ഷത്രം നിന്നെ വിളിച്ചൂ
നിന്‍ മാളികക്കുള്ളീലെങ്ങോ
മേഘങ്ങള്‍ രാവട നെയ്തു... [ ചന്ദ്റ്രന്‍ മോഹിച്ച..
വൈകുന്നതെന്തേ എന്നും...
ദൂരെ ദൂരെ ദൂരത്തായ് നമ്മള്‍ നില്‍ക്കുന്നെങ്കിലും
ആ ദൂരം പോലും ചാരെയല്ലേ ഈ ഞാനല്ലേ [2]
വിണ്‍ മാളികയ്ക്കുള്ളില്ലെങ്ങോ മേഘങ്ങള്‍ രാവാട നെയ്തു
ചന്ദ്രന്‍ മോഹിച്ച പെണ്ണേ നക്ഷത്രം നിന്നെ വിളിച്ചു [2]
വൈകുന്നതെന്തേ നീയെന്നും..
ദൂരെ ദൂരെ ദൂരത്തായ് നമ്മള്‍ നില്‍ക്കുന്നെങ്കിലും
ആ ദൂരം പോലും ചാരെയല്ലേ ഈ ഞാനല്ലേ
മറ്റാര്‍ക്കും ഈ ജന്മം നമ്മെ മാറ്റുവാനാവില്ല പെണ്ണേ
മംഗല്യ സൂത്രത്തിനുണ്ടോ മാനസങ്ങള്‍ക്കുള്ള ബന്ധം [2]
നാമെന്നേ ഒന്നായതല്ലേ..
ദൂരെ ദൂരെ ദൂരത്തായ് നമ്മള്‍ നില്‍ക്കുന്നെങ്കിലും
ആ ദൂരം പോലും ചാരെയല്ലേ ഈ ഞാനല്ലേ
Thursday, October 1, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment