“നിറ തിങ്കളോ മണി ദീപമോ
ചിത്രം: സത്യ ഭാമക്കൊരു പ്രേമ ലേഖനം [ 1996 ] രാജസേനന്‍
രചന: ഗിരീഷ് പുതെഞ്ചെരി {രമേശന്‍ നായര്‍? ]
സംഗീതം: രാജാമണി
പാടിയതു: ചിത്ര/ [യേശുദാസ്]
നിറതിങ്കളോ മണി ദീപമോ മുഖമോ നിലാ പൂവോ
കുളിരോലുമീ രാവില്‍ ...
അരികില്‍ സ്വയം അണയുന്നുവോ
മധുമാസമായ് നിന്നോര്‍മ്മകള്‍ ആടുമാതിരയില്‍ [ നിറ തിങ്കളോ...
മന്ത്ര വീണകള്‍ പാടുമോ, മണ്‍ ചിരാകുകള്‍ പൂക്കുമോ
മാനുറങ്ങും മിഴികളില്‍ മൌന രാഗം നീന്തുമോ ...
ഇനിയുമീ സ്വര വനികയില്‍ തളിരെഴുതുമോ
മുഖ പൌര്‍ണമി...
പ നി സ രി സ നി സ സ സ നി ധ നി പ മ മ ധ നി നി
ധ മ മ മ ഗ രി സ സ സ രി രി ഗ ഗ മ ധ നി നി സ ( നിറ തിങ്കളോ... )
ചന്ദന കുളിര്‍ കാറ്റിലോ
സന്ധ്യ തന്‍ തിര ഞൊറ്യിലോ
വെണ്ണിലാവിന്‍ തൂവലായ് വര്‍ണ രാജികള്‍ തീര്‍ത്തു നീ ..
ഒഴുകുമീ നിഴലരുവികള്‍ കഥയറിയുമോ സുഖ ശയ്യയില്‍
പ നി സ രി സ നി സ സ സ നി ധ നി പ മ മ ധ നി നി
ധ മ മ മ ഗ രി സ സ സ രി രി ഗ ഗ മ ധ നി നി സ (നിറ തിങ്കളോ...
ഇവിടെ
ഇവിടെ
Friday, September 4, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment