Powered By Blogger
Showing posts with label ഹൈവേ 1996 സ്വർണലത ഒരു തരി കസ്തൂരി കുളിർ. Show all posts
Showing posts with label ഹൈവേ 1996 സ്വർണലത ഒരു തരി കസ്തൂരി കുളിർ. Show all posts

Thursday, January 7, 2010

ഹൈവേ [ 1996 ] സ്വർണലത & കോറസ്



ഒരു തരി കസ്തൂരി കുളിർ മണം..

ചിത്രം: ഹൈവേ [ 1996 ] ജയരാജ്
രചന: ഗിരീഷ് പുതെഞ്ചെരി
സംഗീതം: എസ്.പി. വെങ്കടേഷ്

പാടിയതു: സ്വർണലത & കോറസ്സ്


ഒരു തരി കസ്തൂരി കുളിർ മണം
മെയ്യാകെ വേണം
മണിമയിൽ പൊൻ തൂവൽ
മുടിയിതൾ ചൂടാനും വേണം....
വാലു വച്ചു കണ്ണെഴുതാൻ
മേഘ നീലപീലി വേണം....
മാരിവില്ലു കമ്മലിട്ട
ചില്ലു കൊത്തി ചേല ഒന്നു വേണം....[ ഒരു തരി.. മിഴിയിട ചാരാ
കിളിവാതിലിൽ വന്നു ഏതോ
കൊതിയുടെ കാണാ കിളി മകളെന്തെ മൊഴിയുന്നു.[ ഒരു തരി...
ആരോ കാണാൻ വരുമെന്നൊ
കനിവിൻ കളമൊ തൊടുമെന്നൊ
മൻസ്സിലെ മച്ചിൽ ചങ്ങല വട്ടയിലാരാരോ
മരതക മഞ്ചലിലുറങ്ങുന്നു.
ചിരിയുടെ തമ്പുരു മീട്ടുന്നു....[ ഒരു തറ്രി കസ്തൂരി...



ഇവിടെ



വിഡിയോ