Powered By Blogger
Showing posts with label സ്വപ്നഭൂമി 1967 യേശുദാസ് പ്രേമ സർവസ്വമെ.... Show all posts
Showing posts with label സ്വപ്നഭൂമി 1967 യേശുദാസ് പ്രേമ സർവസ്വമെ.... Show all posts

Sunday, January 10, 2010

സ്വപ്നഭൂമി [1967] യേശുദാസ്


Celebrating his 70th Birthday today....


പ്രേമസർവസ്വമേ നിൻ...

ചിത്രം: സ്വപ്നഭൂമി [1967] എസ്.ആർ. പുട്ടണ്ണ
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ

പാടിയതു: കെ ജെ യേശുദാസ്



പ്രേമസർവസ്വമേ നിൻ
പ്രമദവനം ഞാൻ കണ്ടൂ അതിൽ
മദനൻ വളർത്തും മാനിനെ കണ്ടൂ
മദിരോത്സവം കണ്ടൂ
പ്രേമസർവസ്വമേ


കവിളത്തു കരിവണ്ടിൻ ചുംബനപ്പാടുമായ്
ഇലവർങ്ഗപൂക്കൾ വിടർന്നൂ (2)
ഒരു സ്വർഗ്ഗവാതിൽ കിളിയായി ഞാൻ
സ്വയം മറന്നിവിടെ നിന്നൂ (2)
ഇന്നു ഞാൻ സ്വയം മറന്നിവിടെ നിന്നൂ (പ്രേമ..)


തിരിയിട്ടു കൊളുത്തിയ മുത്തുവിളക്കുമായ്
ധനുമാസരാത്രികൾ വന്നൂ ഈ
സ്വപ്നഭൂമിയിൽ പൂക്കാലം
സ്വയംവരപന്തലിട്ടു (2)
നമുക്കൊരു സ്വയംവരപന്തലിട്ടു (പ്രേമ..)



ഇവിടെ



വിഡിയോ