Powered By Blogger
Showing posts with label ലാപ്പ് റ്റോപ്പ് 2008 ശ്രീ വത്സൻ മേനോൻ ഇളം നീല നീല. Show all posts
Showing posts with label ലാപ്പ് റ്റോപ്പ് 2008 ശ്രീ വത്സൻ മേനോൻ ഇളം നീല നീല. Show all posts

Thursday, December 31, 2009

ലാപ്പ് റ്റോപ്പ് [ 2008 ] ശ്രീ വത്സൻ മേനോൻ






ഇളം നീല നീല മിഴികൾ....



ചിത്രം: ലാപ്പ് റ്റോപ്പ് [ 2008 ] രൂപേഷ് പാൾ

രചന: റാഫീക്ക് അഹമ്മദ്

സംഗീതം: ശ്രീ വൽത്സൻ മേനോൻ

പാടിയതു: ശ്രീ വത്സൻ മേനോൻ


ഇളം നീല നീല മിഴികൾ

നിൻ തേങ്ങൽ ഓലും മിഴികൾ

എൻ അത്മ മൌനമേ നീ

കുളിർ വീണുറങ്ങുവാനായ്

അരികെ... മെല്ലെ പൊഴിയൂ....

[ ഇളം നീല നീല...[2]



ഈ രാവിലേതോ മൌനം

എൻ ജാലകത്തിൽ വന്നു

പൊൻ താരകങ്ങൾ വിരികെ

നിൻ നിസ്വനങ്ങൾ മറയെ

എൻ നെഞ്ചിതൊന്നു മുറിയും....[ ഇളം നീല നീല മിഴികൽ [2]






ഇവിടെ





വിഡിയൊ