“അകലെ....... അകലെ..... നീലാകാശം
ചിത്രം: മിടുമിടുക്കി. (1968)
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ബാബുരാജ്
പാടിയതു: യേശുദാസ് / ജാനകി
അകലെ....... അകലെ..... നീലാകാശം
അകലെ അകലെ നീലാകാശം
അലതല്ലും മേഘ തീര്‍ഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീര്‍ഥം......
അകലേ...നീലാകാശം....
പാടിവരും നദിയും കുളിരും
പാരിജാത മലരും മണവും
ഒന്നിലൊന്നുകലരും പോലെ
നമ്മളൊന്നയലിയുകയല്ലേ?
(അകലെ അകലെ...)
നിത്യസുന്ദര നിര്‍വൃതിയായ് നീ
നില്‍ക്കുകയാണെന്നാത്മാവില്‍
വിശ്വമില്ലാ നീയില്ലെങ്കില്‍
വീണടിയും ഞാനീ മണ്ണില്‍....
(അകലെ അകലെ...)
Showing posts with label മിടുമിടുക്കി ..1968..യേശുദാസ് / ജനകി. Show all posts
Showing posts with label മിടുമിടുക്കി ..1968..യേശുദാസ് / ജനകി. Show all posts
Thursday, August 6, 2009
Subscribe to:
Posts (Atom)