Powered By Blogger
Showing posts with label മഴ 2000 ആശാ മേനോൻ ആരാദ്യം പറയും ആരാദ്യം പറയും. Show all posts
Showing posts with label മഴ 2000 ആശാ മേനോൻ ആരാദ്യം പറയും ആരാദ്യം പറയും. Show all posts

Saturday, December 19, 2009

മഴ [ 2000 ] ആശാ മേനോൻ




ആരാദ്യം പറയും ആരാദ്യം പറയും


ചിത്രം: മഴ [ 2000 ] ലെനിൻ രാജേന്ദ്രൻ
രചന: ഒ വി ഉഷ
സംഗീതം: രവീന്ദ്രൻ

പാടിയതു: : ആശാ മേനോൻ




ആരാദ്യം പറയും ആരാദ്യം പറയും
പറയാതിനി വയ്യ പറയാനും വയ്യ

എരിയും മുൻപേ പിരിയും മുൻപേ
പറയാനാശിക്കുന്നു
പറയാനും വയ്യ പറയാതിനി വയ്യ

അഗ്നി കുടിച്ചു മയങ്ങിയ ജീവൻ
പാടുകയാണെന്റെ വിളക്കേ
എരിയുന്നൂ നീയും ഞാനും
എരിയുന്നൂ നീയും ഞാനും






ഇവിടെ


വിഡിയോ