“കസ്തൂരിമാന്മിഴി
ചിത്രം: മനുഷ്യമൃഗം [1980]
രചന: പാപ്പനംകോട് ലക്ഷ്‌മണന്‍
സംഗീതം: പി കെ ജോയ്
പാടിയതു: യേശുദാസ്
കസ്തൂരിമാന്മിഴി മലര്‍ ശരമെയ്തു
കല്ഹാരപുഷ്പ്പങ്ങള്‍ പൂമഴപെയ്തു (2)
സ്വപ്നങ്ങളുണരും ഉന്മാദലഹരിയില്‍ (2)
സ്വര്ഗ്ഗീയസ്വരമാധുരീ.. ഗന്ധര്‍വ സ്വരമാധുരീ.. (കസ്തൂരി)
പൂമേനിയാകെ പൊന്‍കിരണം
പൂവായ് വിരിയുമെന്നാത്മഹര്ഷം (2)
നീയെന്നിലോ ഞാന് നിന്നിലോ(2)
ഒന്നായ് ചേരുന്നതീനിമിഷം
സായാഹ്നമേഘം നിന്‍വിളില്‍
താരാഗണങ്ങള്നിന് തൂമിഴിയില്‍(2)
പൂന്തിങ്കളോ.. തേന്‍മ്പിളോ.. (2)
പൊന്നോമല് ചുണ്ടിലെ മന്ദസ്മിതം..
Showing posts with label മനുഷ്യ മൃഗം...[1980] യേശുദാസ്. Show all posts
Showing posts with label മനുഷ്യ മൃഗം...[1980] യേശുദാസ്. Show all posts
Sunday, July 19, 2009
Subscribe to:
Posts (Atom)