Powered By Blogger
Showing posts with label മധുര ഗീതങ്ങൾ യേശുദാസ് പണ്ടു പാടിയ പാട്ടിലൊരെണ്ണം... Show all posts
Showing posts with label മധുര ഗീതങ്ങൾ യേശുദാസ് പണ്ടു പാടിയ പാട്ടിലൊരെണ്ണം... Show all posts

Wednesday, November 25, 2009

മധുര ഗീതങ്ങൾ യേശുദാസ്

പണ്ടു പാടിയ പാട്ടിലൊരെണ്ണം..

ആൽബം: മധുര ഗീതങ്ങൾ
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ദക്ഷിണാ മൂർത്തി

പാടിയതു: യേശുദാസ്




പണ്ടു പാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോൾ
കൊണ്ടുപോകരുതെ എൻ മുരളി കൊണ്ടു പോകരുത്ഗെ..[2]


പാടി പാടി ചുണ്ടുകൽ നോവും
പാതിരാ പൂങ്കുയിൽ പോലെ [2]
പവമീ ഞാൻ അലയുകയല്ലെ [2]
പാടി പാടി വളർന്നവനല്ലെ
അന്നു കണ്ട കിനവിലൊരെണ്ണം
നെഞ്ചിലൂറുമ്പോൾ കൊണ്ടു പോകരുതേ
എൻ ഹൃദയം കൊണ്ടുപോകരുതേ...

ഈ വസന്ത നിലാവിലൊരല്പം
ഈണമേകാൻ വന്ന് കിനാവെ [2]
നിന്റെ ചുണ്ടൊടൊട്ടിയ നേരം [2]
എന്റെ ചുണ്ടിലുണർന്നൊരു ഗാനം
പണ്ടു പാടി മരന്നൊരു ഗാനം
വീണ്ടും ഓർക്കുമ്പോൾ
കൊണ്ടു പോകരുതേ എൻ മുരളി
കൊണ്ടു പോകരുതേ...