"ചന്ദന കാറ്റേ കുളിര്‍ ചലച്ചിത്രഗാനങ്ങള്‍
ചിത്രം: ഭീഷ്മാചാര്യ
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: എസ് പി വെങ്കിടേഷ്
പാറ്റിയതു: യേശുദാസ്
ചന്ദനകാറ്റേ കുളിര്‍ കൊണ്ടു വാ (2)
മുറിവേറ്റ പൈങ്കിളിക്കൊരു
സ്വരരാഗ കല്പകത്തിന്‍
തളിര്‍ കൊണ്ടു വാ ( ചന്ദന...)
ഓര്‍ത്തിരുന്നു നിന്നെ കാത്തിരുന്നൂ ഞങ്ങള്‍
സ്നേഹമേ നീ മാത്രം വന്നതില്ല (2)
കണ്ണീരിന്‍ മണികള്‍ പോലും നറുമുത്തായ് മാറ്റും ഗാനം
നീ പാടാമോ (ചന്ദന..)
അച്ഛനെ വേര്‍പിരിഞ്ഞോ കണ്മണീ നീ മറഞ്ഞോ
അപരാധമെന്‍ തങ്കം നീ പൊറുത്തു (2)
ചിറകേന്തി വിണ്ണില്‍ നിന്നും തടവറയില്‍ വന്നൊരു മുത്തം
നീ ഏകാമോ (ചന്ദന..
Showing posts with label ഭീഷ്മാചാര്യ യേശുദാസ്. Show all posts
Showing posts with label ഭീഷ്മാചാര്യ യേശുദാസ്. Show all posts
Monday, August 10, 2009
Subscribe to:
Posts (Atom)