ഹൃദയത്തിന്‍ ചന്ദനച്ചിതയില്‍
ചിത്രം: ഭദ്രചിറ്റ [ 1989 ]നാസർ അസീസ്
രചന: ഓ.എൻ.വി
സംഗീതം: ഔസേപ്പച്ചൻ
പാടിയതു: യേശുദാസ്
ഹൃദയത്തിന്‍ ചന്ദനച്ചിതയില്‍ സ്വര്‍ണ്ണ
ചിറകുള്ള ശലഭങ്ങള്‍ വീണെരിഞ്ഞു
അവയെന്റെ സ്വപ്നങ്ങളായിരുന്നു
അരുമയാം മോഹങ്ങളായിരുന്നു ( ഹൃദയ....)
ചാരം മൂടിയ ചന്ദനച്ചിതയില്‍
ആരും കാണാ കനലുകളായ് (2)
ഇനിയവശേഷിപ്പതൊന്നു മാത്രം
ഒരു പിടി ഓര്‍മ്മകള്‍ അത്ര മാത്രം !
ഒരു നാളും കാണാത്ത പൂക്കനികള്‍
വെറുതേ കൊതിച്ചതിന്നോര്‍മ്മ മാത്രം ( ഹൃദയം...)
ആരോ കല്ലെറിഞ്ഞെന്റെ തേന്മാവില്‍
നിന്നായിരം കിളികള്‍ പറന്നു പോയി (2)
ചിറകു തളര്‍ന്നൊരാ പക്ഷി മാത്രം
തിരികേ ചില്ലയില്‍ വന്നിരുന്നൂ
ഒരു മാന്തളിരിനെ തേൻ കനിയെ
വെറുതേ ഇനിയും കിനാവു കാണാന്‍ ( ഹൃദയ..)
ഇവിടെ
Showing posts with label ഭദ്രച്ചിറ്റ 1989 യേശുദാസ്.. ഹൃദയത്തിൻ ചന്ദന ചിതയിൽ. Show all posts
Showing posts with label ഭദ്രച്ചിറ്റ 1989 യേശുദാസ്.. ഹൃദയത്തിൻ ചന്ദന ചിതയിൽ. Show all posts
Wednesday, December 30, 2009
Subscribe to:
Posts (Atom)


