Powered By Blogger
Showing posts with label ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ 1997 ... യേശുദാസ്... Show all posts
Showing posts with label ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ 1997 ... യേശുദാസ്... Show all posts

Friday, December 18, 2009

ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ [ 1997] യേശുദാസ്



ഇത്ര മധുരിക്കുമോ പ്രേമം


ചിത്രം: ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ [1997 ]താഹ
രചന: യൂസഫലി കേച്ചേരി
സംഗീതം: ജി ദേവരാജൻ

പാടിയതു: കെ ജെ യേശുദാസ്



ആ‍...ആ‍...ആ..ആ...
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ (2)
ഇതു വരെ ചൂടാത്ത പുളകങ്ങള്‍
ഇതളിട്ടു വിടരുന്ന സ്വപ്നങ്ങള്‍ (ഇത്ര ...)


ഈ നീല മിഴിയില്‍ ഞാനലിയുമ്പോള്‍
സ്വര്‍ഗ്ഗം ഭൂമിയില്‍ തന്നെ (2)
ഈ മണിമാറില്‍ തല ചായ്ക്കുമ്പോള്‍
ജന്മം സഫലം തന്നെ
ആ..ആ.ആ. (ഇത്ര..)

എന്‍ മനമാകും വല്ലകിയില്‍ നീ
ഏഴു സ്വരങ്ങള്‍ ഉണര്‍ത്തീ (2)
ഏകാന്തതയുടെ പാഴ് മരുവില്‍ നീ
ഏഴു നിറങ്ങള്‍ ചാര്‍ത്തീ
ആ..ആ..ആ.. ( ഇത്ര..)



ഇവിടെ

ഇവിടെ