Powered By Blogger
Showing posts with label പ്രതീക്ഷ 1979 യേശുദാസ് ഓര്‍മ്മകളെ കൈവള ചാര്‍ത്തി. Show all posts
Showing posts with label പ്രതീക്ഷ 1979 യേശുദാസ് ഓര്‍മ്മകളെ കൈവള ചാര്‍ത്തി. Show all posts

Sunday, November 29, 2009

പ്രതീക്ഷ [ 1979 ] യേശുദാസ്

ഓര്‍മ്മകളെ കൈവള ചാര്‍ത്തി...




ചിത്രം: പ്രതീക്ഷ [ 1979 ] ചന്ദ്രഹാസന്‍
രചന: വയലാർ രാമവർമ്മ
സംഗീതം: സലിൽ ചൗധരി

പാടിയതു: കെ ജെ യേശുദാസ്


ഓർമ്മകളേ...
ഓർമ്മകളേ കൈവളചാർത്തി
വരൂ വിമൂകമീ വേദിയിൽ
ഏതോ ശോകാന്ത രാഗം
ഏതോ ഗന്ധർവൻ പാടുന്നുവോ (ഓർമ്മകളേ...)

ചിലങ്കകൾ പാടുന്നു അരികിലാണോ
വിപഞ്ചിക പാടുന്നു അകലെയാണോ(ചിലങ്കൾ..)
വിഷാദരാഗങ്ങളെൻ വിരുന്നുകാരായ്..(ഓർമ്മകളേ

മധുപാത്രമെങ്ങോ ഞാൻ മറന്നുപോയി
മനസ്സിലെ ശാരിക പറന്നുപോയി(മധുപാത്ര...)
വിദൂരതീരങ്ങളേ അവളെക്കണ്ടോ(ഓർമ്മകളേ...)

ഇവിടെ



വിഡിയോ