Powered By Blogger
Showing posts with label പ്രണയത്തിന്‍ ഓര്‍മ്മക്കായ് എം.ജി ശ്രീകുമാർ....ഇനിയെന്നു കാണും.... Show all posts

Monday, January 25, 2010

ആൽബം: പ്രണയത്തിന്‍ ഓര്‍മ്മക്കായ്...എം.ജി ശ്രീകുമാർ

ഇനിയെന്നു കാണും സഖീ...

ആൽബം: പ്രണയത്തിന്‍ ഓര്‍മ്മക്കായ്
പാടിയതു: എം.ജി.ശ്രീകുമാര്‍

ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മള്‍..

ഇനിയൊന്നു പിണങ്ങാന്‍..ഇനിയൊന്നു ഇണങ്ങാന്‍..

ഇനിയെന്നു കാണും സഖീ...സഖീ...ഇനിയെന്നു കാണും നമ്മള്‍..

നിറഞ്ഞമിഴികളും തളര്‍ന്ന മനസ്സുമായ്..
പിരിയുകയാണോ നീ..എന്നെ...പിരിയുകയാണോ നീ..

പിരിയുവാനാണെങ്കില്‍ എന്തിനു നാമിത്ര..
പിരിയുവാനാണെങ്കില്‍ എന്തിനു നാമിത്ര..
സുന്ദര നിമിഷങ്ങള്‍ പങ്കു വച്ചു..ഇനിയെന്നു കാണും നമ്മള്‍..
ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മള്‍..

പൊഴിയുമീ കണ്ണീരും ഇടറുന്ന ഹൃദയമായ്..
അകലുകയാണോ നീ എന്നെ..അകലുകയാണോ നീ..
പൊഴിയുമീ കണ്ണീരും ഇടറുന്ന ഹൃദയമായ്..
അകലുകയാണോ നീ എന്നിൽ..അകലുകയാണോ നീ..[2]
ഓര്‍മ്മക്കുറിപ്പുകള്‍ കൂട്ടായ് തന്നു നീ..

എന്തിനെന്‍ ഹൃദയത്തെ തൊട്ടുണര്‍ത്തി..ഇനിയെന്നു കാണും നമ്മള്‍..

ഇവിടെ