Powered By Blogger
Showing posts with label പൂക്കാലം വരവായി 1991 ചിത്ര..വേണുഗോപാല്‍. Show all posts
Showing posts with label പൂക്കാലം വരവായി 1991 ചിത്ര..വേണുഗോപാല്‍. Show all posts

Tuesday, November 10, 2009

പൂക്കാലം വരവായി ( 1991 ) വേണുഗോപാല്‍/ ചിത്ര


ഏതോ വാര്‍മുകിലിന്‍

ചിത്രം: പൂക്കാലം വരവായി [ 1991 ] കമല്‍
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചന്‍

പാടിയതു: വേണുഗോപാല്‍ / ചിത്ര


ഏതോ വാർ‍മുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ (2)
ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും
എന്നിൽ ഏതോ ഓർമ്മകൾ നിലാവിൻ മുത്തേ നീ വന്നൂ
( ഏതോ വാർ‍മുകിലിൻ )

നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ (2)
മഞ്ഞു പോയൊരു പൂത്താലം പോലും
കൈ നിറഞ്ഞൂ വാസന്തം പോലെ
തെളിയും എന്‍ ജന്മപുണ്യം പോൽ ..
( ഏതോ വാർ‍മുകിലിൻ )

നിന്നിലും ചുണ്ടിൽ അണയും പൊൻമുളം കുഴലിൽ (2)
ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ
പദമഞ്ഞിടും മോഹങ്ങൾ പോലെ
അലിയും എൻ ജീവ മന്ത്രം പോൽ ..
( ഏതോ വാർ‍മുകിലിൻ )

വിഡിയോ




ഇവിടെ