Powered By Blogger
Showing posts with label പപ്പയുടെ സ്വന്തം അപ്പൂസ് 1992 ജാനകി നിൻ മനസ്സിൻ താളിനുള്ളിൽ. Show all posts
Showing posts with label പപ്പയുടെ സ്വന്തം അപ്പൂസ് 1992 ജാനകി നിൻ മനസ്സിൻ താളിനുള്ളിൽ. Show all posts

Monday, December 14, 2009

പപ്പയുടെ സ്വന്തം അപ്പൂസ് [ 1992 ] എസ്. ജാനകി

നിൻ മനസ്സിൻ താളിനുള്ളിൽ

ചിത്രം: പപ്പയുടെ സ്വന്തം അപ്പൂസ് [ 1992 ] ഫാസില്‍
രചന: ബിച്ചു തിരുമല
സംഗീതം: ഇളയരാജ

പാടിയതു: എസ് ജാനകി

നിൻ മനസ്സിൻ താളിനുള്ളിൽ മയിൽകുരുന്നിൻ പീലിയാകാം
നീ വിതുമ്പും നോവിലെല്ലാം കുളിർ നിലാവായ് ഞാൻ തലോടാം
നിന്റെ പൂവലിമ നനയുകിൽ നിന്റെ കുഞ്ഞു മനമുരുകുകിൽ
നിന്റെ പൂവലിമ നനയുകിൽ നിന്റെ കുഞ്ഞു മനമുരുകുകിൽ
ആറ്റാനും മാറ്റാനും ഞാനില്ലേ

എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ
കനവും നീ നിനവും നീ വായോ വായോ വാവേ
ഉണ്ണിക്കണ്ണാ എന്നെന്നും
ഉണ്ണിക്കണ്ണാ എന്നെന്നും
നിന്നെക്കൂടാതില്ല ഞാൻ കുഞ്ഞാവേ ഓ...
എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ
കനവും നീ നിനവും നീ വായോ വായോ വാവേ

ഇവിടെ

വിഡിയോ