Powered By Blogger
Showing posts with label പട്ടണ പ്രവെശം 1988 ചിത്ര /സതീഷ്ഷ് ബാബു.. ശിശിരമെ ഇതിലെ വാ. Show all posts
Showing posts with label പട്ടണ പ്രവെശം 1988 ചിത്ര /സതീഷ്ഷ് ബാബു.. ശിശിരമെ ഇതിലെ വാ. Show all posts

Tuesday, January 5, 2010

പട്ടണ പ്രവേശം [1988 ]ചിത്ര/ സതീഷ് ബാബു




ശിശിരമേ നീ ഇതിലേ വാ...

ചിത്രം: പട്ടണപ്രവേശം [1988] സത്യ്ൻ അന്തിക്കാട്
രചന: യൂസഫലി കേച്ചേരി
സംഗീതം: ശ്യാം

പാടിയതു: ചിത്ര /സതീഷ് ബാബു



ശിശിരമേ നീ ഇതിലേ വാ
ശിശിരമേ നീ ഇതിലേ വാ
ഹൃദയമാകും മരുവിലാകെ കുളിരു പെയ്യാൻ
അലഞ്ഞ പൈതൽ നീ വരൂ മെല്ലെ (ശിശിരമേ..)


വാന വനിയിൽ വിടർന്നു മണ്ണിൽ
കാന്തി വീശും കിരണമേ നീ (2)
എന്റെ കുടിലും തേടിയൊരു നാൾ (2)
പൂനിലാവിൻ പുടവ ചാർത്തി
ആ..ആ.ആ.ആ..
എന്റെ കുടിലും തേടിയൊരു നാൾ
പൂനിലാവിൻ പുടവ ചാർത്തി
അണയുകില്ലേ ഇരുൾ നീക്കുവാൻ
ഒരുങ്ങിയിരിപ്പൂ ഞാൻ വരൂ മെല്ലേ (ശിശിരമേ..)


രാഗനദിയിൽ രമിച്ചു നീന്തും
ഹംസമേ നീ ചിറകു നീർത്തി(2)
എന്റെ മിഴിനീർ മാലയണിയാൻ
പ്രേമമാകും കോവിലണയാൻ
വരുവതെന്നെൻ കഥ കേൾക്കുവാൻ
ഒരുങ്ങിയിരിപ്പൂ ഞാൻ വരൂ മെല്ലേ (ശിശിരമേ..)



ഇവിടെ


വിഡിയോ