Powered By Blogger
Showing posts with label നമ്മള്‍ തമ്മില്‍ 2003 ഉയിരെ ഉറങ്ങിയില്ലേ. Show all posts
Showing posts with label നമ്മള്‍ തമ്മില്‍ 2003 ഉയിരെ ഉറങ്ങിയില്ലേ. Show all posts

Monday, November 16, 2009

നമ്മള്‍ തമ്മില്‍ ( 2003 ) യേശുദാസ് / ചിത്ര




ഉയിരേ ഉറങ്ങിയില്ലേ

ചിത്രം: നമ്മൾ തമ്മിൽ [2003 ] വിജി തമ്പി
രചന: കൈതപ്രം
സംഗീതം: മോഹന്‍ സിതാരാ

പാടിയതു: യേശുദാസ്

ഉയിരേ ഉറങ്ങിയില്ലേ വെറുതേ പിണങ്ങിയല്ലേ (2)
പുലരേ കരഞ്ഞുവല്ലേ ഹൃദയം മുറിഞ്ഞുവല്ലേ..
[ഉയിരേ]

നിന്റെ ഹൃദയസരോദിലെ നോവുമീണം ഞാനല്ലേ...(2)
നിന്റെ പ്രണയ നിലാവിലെ നേർത്ത മിഴിനീർ ഞാനല്ലേ..
പതിയേ ഒരുമ്മനൽകാം അരികേ ഇരുന്നുപാടാം
[ഉയിരേ]

നിന്റെ വേദന പങ്കിടാം കൂടെയെന്നും ഞാനില്ലേ.. (2)
നിന്റെ നെഞ്ചിലെ വേനലിൽ സ്‌നേഹമഴയായ് പെയ്യില്ലേ...
അകലേ പറന്നു പോവാം ഹൃദയം തുറന്നു പാടാം...
[ഉയിരേ]


ഇവിടെ





വിഡിയോ