പ്രിയനെ ഉറങ്ങിയില്ലേ
വെറുതെ പിണങ്ങിയല്ലേ...
പുലരെ കരഞ്ഞുവല്ലേ
ഹൃദയം മുറിഞ്ഞുവല്ലേ...
നിന്റെ ഹൃദയ സരോദിലെ നോവുമീണം ഞാനല്ലെ
നിന്റെ പ്രണയനിലാവിലെ നേര്‍ത്ത മിഴിനീര്‍ ഞാനല്ലെ
പതിയെ ഒരുമ്മ നല്‍കാം അരികെ ഇരുന്നു പാടാം...
നിന്റെ വേദന പങ്കിടാന്‍ കൂടെയെന്നും ഞാനില്ലേ
നിന്റെ നെഞ്ചിലെ വേനലില്‍ സ്നേഹ മഴയായ് പെയ്യില്ലെ...
അകലെ പറന്നു പോകാം ഹൃദയം തുറന്നു പാടാം...
Showing posts with label നമ്മല്‍ തമ്മില്‍...2003... സുജാത.. Show all posts
Showing posts with label നമ്മല്‍ തമ്മില്‍...2003... സുജാത.. Show all posts
Monday, August 10, 2009
Subscribe to:
Posts (Atom)