Powered By Blogger
Showing posts with label നദി 1969 യേശുദാസ് .. കായാമ്പൂ കണ്ണിൽ വിടരും. Show all posts
Showing posts with label നദി 1969 യേശുദാസ് .. കായാമ്പൂ കണ്ണിൽ വിടരും. Show all posts

Saturday, January 30, 2010

നദി [1969] യേശുദാസ്



“കായാമ്പൂ കണ്ണിൽ വിടരും കമലദളം ...


ചിത്രം: നദി [1969] ഏ. വിൻസെന്റ്
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ

പാടിയതു:: കെ ജെ യേശുദാസ്







കായാമ്പൂ കണ്ണിൽ വിടരും കമലദളം കവിളിൽ വിടരും
അനുരാഗവതി നിൻ ചൊടികളിൽ
നിന്നാലിപ്പഴം പൊഴിയും
(കായാമ്പൂ)

പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
പുഴയുടെ ഏകാന്ത പുളിനത്തിൽ
നിൻ മൃതുസ്‌മേരത്തിൻ ഇന്ദ്രജാലം കണ്ട്
നിത്യവിസ്മയവുമായ് ഞാനിറങ്ങി (2)
സഖീ ഞാനിറങ്ങി
(കായാമ്പൂ)

നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്
നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
എന്റെയീ കളിത്തോണി കെട്ടിയിട്ടൂ (2)
സഖീ കെട്ടിയിട്ടൂ
(കായാമ്പൂ)





ഇവിടെ


video