Powered By Blogger
Showing posts with label ദ്രോണ [2010 ] സംഗീത അഞ്ചികൊഞ്ചാതെടീ... Show all posts
Showing posts with label ദ്രോണ [2010 ] സംഗീത അഞ്ചികൊഞ്ചാതെടീ... Show all posts

Wednesday, March 3, 2010

ദ്രോണ [2010 ] സംഗീത





ചിത്രം: ദ്രോണ [2010] ഷാജി കൈലാസ്
രചന: കൈതപ്രം
സംഗീതം: ദീപക് ദേവ്
പാടിയതു: വിനുത, സംഗീത,നന്ദു, സ്റ്റീവ് വാട്സ്

അഞ്ചിക്കൊഞ്ചാതെടീ മൈനപ്പെണ്ണേ
ഞാനും നിന്‍ കൂടെ പാടിപ്പോകുമെടീ
ചാടും മാനേ മാനേ തുള്ളിച്ചാടാതെ നിന്റെ
കൂടെ ഞാനും തുള്ളിപ്പോകും
മേഘമേ മേഘമേ
മേഘമേ കാര്‍മേഘമേ
നീ ചിന്നി ചിന്നി പെയ്യാതെ
നിന്‍ മോഹം തൂവാതെ വായോ
(അഞ്ചിക്കൊഞ്ചാതെടീ...)


കാറ്റാവാന്‍ മഴയാവാന്‍
വെയിലാവാന്‍ തണലാവാന്‍
മഴവില്ലിന്‍ കതിരായ് മാറാന്‍ നെഞ്ചില്‍ മോഹം
പുഴയാവാന്‍ കടലാവാന്‍
തിരയാവാന്‍ കരയാവാന്‍
കാട്ടരുവി കുഞ്ഞായ് മാറാന്‍ ഉള്ളില്‍ മോഹം
പൂന്തളിരുള്ളിലൊതുക്കും ഈ വര്‍ണ്ണ വസന്തവുമായ്
രാച്ചിറകുള്ളില്‍ ഒതുക്കും ശ്രീ രാഗം പോലെ
അഴകിന്റെ അഴകായ് തീരാന്‍ മോഹം
മോഹം മോഹം മോഹം
(അഞ്ചിക്കൊഞ്ചാതെടീ...)


എന്തെല്ലാം ഏതെല്ലാം അതിരില്ലാ മോഹങ്ങള്‍
മോഹത്തിനു മോഹം തോന്നും മോഹം മോഹം
പൂമ്പട്ടും പൊന്‍ വളയും പാദസര കുന്നുകളും
ഇന്നോളം കാണാതളവില്‍ മോഹം മോഹം
താരക മുത്തു കൊരുക്കും
ഈ താമര വളയത്തില്‍
താമരമൊട്ടു കുലുക്കും
പൂപ്പുഞ്ചിരി പോലെ
അഴകിന്റെ അഴകായ് തീരാന്‍ മോഹം
മോഹം മോഹം മോഹം
(അഞ്ചിക്കൊഞ്ചാതെടീ...)

കനിക


ഇവിടെ



വിഡിയോ


ബോണസ്:: ഒടുവിൽ കിട്ടിയ വാർത്ത

മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസ്സന്‍, ആര്‍നോള്‍ഡ് ശിവശങ്കര്‍, സിൽവെസ്റ്റർ സ്റ്റാലൺ അണിനിരക്കുന്നു ഒരുമിച്ചു ഒരു ലോക വിപത്തിനു മുന്‍പില്‍.. കാണുക ഉദ്വേഗജനകമായ രംഗങ്ങള്‍!

വിഡിയോ