Powered By Blogger
Showing posts with label തോക്കുകള്‍ കഥ പറയുന്നു. 1968...യേശുദാസ്. Show all posts
Showing posts with label തോക്കുകള്‍ കഥ പറയുന്നു. 1968...യേശുദാസ്. Show all posts

Saturday, July 18, 2009

തോക്കുകള്‍ കഥ പറയുന്നു.. [1968] യേശുദാസ്

“പ്രേമിച്ചു പ്രേമിച്ച് നിന്നെ ഞാനൊരു
ചിത്രം: തോക്കുകള്‍ കഥ പറയുന്നു
രചന: വയലാര്‍
സങീതം: ദേവരാജന്‍

പാടിയതു: യേശുദാസ്


പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു
ദേവസ്ത്രീയാക്കും
കാടായ കാടുകള്‍ മുഴുവന്‍ ഞാനൊരു
കതിര്‍മണ്ഡപമാക്കും (പ്രേമിച്ചു )

ആയിരമുമ്മകള്‍ കൊണ്ട് നിന്നെയൊരോമനപൂവാക്കും
ഞാനതിന്‍ പല്ലവപുടങ്ങള്‍ക്കുള്ളിലെ
മാണിക്യമണിമുത്താക്കും (പ്രേമിച്ചു )
ആലിംഗനത്തില്‍ മൂടി നിന്നെയൊരാലോല രോമാഞ്ചമാക്കും
ഞാനതില്‍ പീലിതിരുമുടി ചാര്‍ത്തിയ
വേണു ഗായകനാകും (പ്രേമിച്ചു