Powered By Blogger
Showing posts with label തൂവൽ സ്പർശം [ 1990 ] യേശുദാസ്.. ചന്ദന രേണുവണിഞ്ഞൊരു പൂവിതൾ. Show all posts
Showing posts with label തൂവൽ സ്പർശം [ 1990 ] യേശുദാസ്.. ചന്ദന രേണുവണിഞ്ഞൊരു പൂവിതൾ. Show all posts

Wednesday, December 30, 2009

തൂവൽ സ്പർശം [ 1990 ] യേശുദാസ്

ഔസേപ്പച്ചൻ


ചന്ദനരേണുവണിഞ്ഞൊരു

ചിത്രം: തൂവൽ‌സ്പർശം [ 1990 ] കമൽ
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: ഔസേപ്പച്ചൻ

പാടിയതു: കെ ജെ യേശുദാസ്




ചന്ദനരേണുവണിഞ്ഞൊരു പൂവിതള-
ഞ്ജനമെഴുതി മിഴിഞ്ഞൊരു മചന്ദനരേണുവണിഞ്ഞൊരുധുരിമ-
യലയിളകി ഓമനതൻ പുഞ്ചിരിയായ്

മാനത്തെ പാൽക്കടവിൻ
പവിഴക്കല്‌പടവിൽ...
വാടാപ്പൂ വിതറും കണ്മണിയേ‍

(മാനത്തെ...)

തുളുമ്പും തേൻ‌കണമോ നുരയും ചുണ്ടിലും
മൃദുലം ചെന്താമര കൈത്താരിലും (തുളുമ്പും)
ഇളമീ‍ക്കനവുകളിൽ നിറയെ പാൽമണമോ
വെൺ‌തൂവൽക്കുളിരേകും തളിരോ പനിമതിയോ

(ചന്ദന...)

വസന്തം നൽകിയതോ കുഞ്ഞിക്കാൽത്തളകൾ
അറിയാപ്പിറന്നാൾ കൈനീട്ടമോ (വസന്തം)
നിനവിൻ തുമ്പിലയിൽ നറുനെയ്‌പ്പായസമോ
വരവേൽക്കും ശാരികതൻ മധുരം കളമൊഴിയോ

(മാനത്തെ...)



ഇവിടെ


വിഡിയോ