പ്രിയേ പ്രണയിനീ പ്രിയെ മാനസ പ്രിയെ
ചിത്രം: തിലോത്തമ [ 1966 ] എം. കുഞ്ചാക്കൊ
രചന; വയലാർ
സംഗെതം:ദേവരാജൻ
പാടിയതു: യേശുദാസ്
പ്രിയേ പ്രണയിനീ പ്രിയേ മാനസ
പ്രിയേ പ്രണയിനീ പ്രിയേ
ദീപാരാധനത്താലവുമായെന്റെ
ദേവാലയ നട തുറന്നൂ നീ
മംഗല്യ പൂജയ്ക്ക് പൂ നുള്ളി തന്നത്
മന്ദപവനനോ മല്ലീശരനോ
മന്ദപവനനോ മല്ലീശരനോ (പ്രിയേ..)
രാധാമാധവ ഗാനവുമായെന്റെ
രാഗസദസ്സിലിരുന്നു നീ
സങ്കല്പ വീണയ്ക്കു തന്ത്രികള്‍ തന്നത്
സംക്രമസന്ധ്യയോ തിങ്കള്‍ക്കലയോ
സംക്രമസന്ധ്യയോ തിങ്കള്‍ക്കലയോ (പ്രിയേ..)
Showing posts with label തിലോത്തമ 1966 യേശുദാസ്. Show all posts
Showing posts with label തിലോത്തമ 1966 യേശുദാസ്. Show all posts
Sunday, September 27, 2009
Subscribe to:
Posts (Atom)