Powered By Blogger
Showing posts with label തച്ചൊളി ഒതേനൻ 1964 ജാനകി അഞ്ജനക്കണ്ണെഴുതി. Show all posts
Showing posts with label തച്ചൊളി ഒതേനൻ 1964 ജാനകി അഞ്ജനക്കണ്ണെഴുതി. Show all posts

Wednesday, December 16, 2009

തച്ചൊളി ഒതേനൻ [ 1964 ] എസ്. ജാനകി



അഞ്ജന കണ്ണെഴുതി ആലില താലി ചാർത്തി

ചിത്രം: തച്ചോളി ഒതേനൻ [1964] എസ്.എസ്. രാജൻ
രചന: പി ഭാസ്ക്കരൻ
സംഗീതം: എം എസ് ബാബുരാജ്
പാടിയതു: എസ് ജാനകി



അഞ്ജന കണ്ണെഴുതി ആലില താലി ചാർത്തി
അറപ്പുര വതിലിൽ ഞാൻ കാത്തിരുന്നു
മണവാളൻ എത്തും നേരം
കുടുമയിൽ ചൂടാനൊരു
കുടമുല്ല മലർ മാല കോർത്തിരുന്നു


മുടി മേലെ കെട്ടിവെച്ചു
തുളുനാടൻ പട്ടുടുത്തു
മുക്കുറ്റി ചാന്തും തൊട്ടു ഞാനിരുന്നൂ
കന്നി വയൽ വരമ്പത്ത്‌ കാലൊച്ച കേട്ടനേരം (2)
കല്യാണ മണി ദീപം കൊളുത്തി വെച്ചു
(അഞ്ജന)


ഇവിടെ



വിഡിയോ