Powered By Blogger
Showing posts with label ഡീസന്റ് പാർട്ടീസ് 2009 മനസ്സിൻ കടലാസിൽ. Show all posts
Showing posts with label ഡീസന്റ് പാർട്ടീസ് 2009 മനസ്സിൻ കടലാസിൽ. Show all posts

Monday, December 14, 2009

ഡീസന്റ് പാർട്ടീസ് [ 2009 ]






മനസ്സിൻ കടലാസിൽ തമസ്സിൻ നഖശീലിൽ


ചിത്രം: ഡീസന്റ് പാർട്ടീസ് [ 2009 ] ഏബ്രഹാം ലിങ്കണ്‍
രചന: വയലാര്‍ ശരത്
സംഗീതം: ജോണ്‍സന്‍ മംഗഴ




മനസ്സിൻ കടലാസിൽ തമസ്സിൻ നഖശീലിൽ
കഥ പറയുന്നുവോ ഏതോ കൈയ്യെങ്ങും
വിധിയാകുന്നൊരസുരന്റെ ഒളിയമ്പു കൊള്ളും
വിധിയായ നരജന്മമേ....

നൊമ്പരം നെഞ്ചിൽ നിറയുമ്പൊഴാ
തളരുന്നുവോ സ്വയം ഇതളീൽ
മുള്ളുള്ളൊരീ വീഥിയിൽ
നീറുന്നൊരീ യാത്രയിൽ പിടയുന്ന കവിജന്മമേ (മനസിൻ..)


സാന്ത്വനം ചൊല്ലി വരികില്ലയോ
തഴുകില്ലയോ ഈറൻ മൊഴിയിൽ
പൊള്ളുന്നൊരീ ജീവനിൽ
ആശ്വാസം നീയല്ലയോ [ മനസ്സിന്‍ കടലസ്സിന്‍...