Powered By Blogger
Showing posts with label ചിത്രശലഭം 1998 യേശുദാസ്... പാടാതെ പോയോ നീയെന്റെ. Show all posts
Showing posts with label ചിത്രശലഭം 1998 യേശുദാസ്... പാടാതെ പോയോ നീയെന്റെ. Show all posts

Monday, December 28, 2009

ചിത്രശലഭം [ 1998 ] യേശുദാസ്




പാടാതെ പോയൊ നീയെന്റെ

ചിത്രം: ചിത്രശലഭം [ 1998 ] കെ.ബി. മധു
രചന: യൂസഫ് ആലി കേച്ചേരി
സംഗീതം: രവീന്ദ്രൻ

പാടിയതു: യേശുദാസ്

പാടാതെ പോയൊ നീയെന്റെ നെഞ്ചിൽ
പതഞ്ഞ പല്ലവികൾ
ചൂടാതെ പോയോ നീയെൻ മനസ്സിൽ
ചുവന്ന താമരകൾ...]2]

നീല കുറിഞ്ഞിയെ വാനമണിയിച്ച
നീഹാര നീർ മണികൾ [2]
കോമള സ്വപ്നത്തിൻ പൊൻ നൂലിന്മേൽ
കോർത്തു ഞാൻ കാത്തിരുന്നു [ പാടതെ പോയോ...

മൌനത്തിൽ മുങ്ങിയ കാട്ടു മുളം തണ്ടിൽ
തെന്നൽ തലോടുമ്പോൾ
ഓളം തുളുമ്പുന്ന നൊമ്പര ചിന്തിന്റെ
അലയാണു ഞൻ ഓമൻലെ
കണ്ണീരിൻ അലയാണു ഞാൻ ഒമലെ... [ പാടാതെ പോയോ..[2].

ഇവിടെ


വിഡിയോ