Powered By Blogger
Showing posts with label ചമ്പക്കുളം തച്ചൻ 1992 യേശുദാസ് ഒളിക്കുന്നുവോ മിഴികുമ്പിളിൽ. Show all posts
Showing posts with label ചമ്പക്കുളം തച്ചൻ 1992 യേശുദാസ് ഒളിക്കുന്നുവോ മിഴികുമ്പിളിൽ. Show all posts

Monday, December 7, 2009

ചമ്പക്കുളം തച്ചൻ 1992




ഒളിക്കുന്നുവോ മിഴികുമ്പിളിൽ.....



ചിത്രം: ചമ്പക്കുളം തച്ചൻ [ 1992] കമൽ
രചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രൻ

പാടിയതു: കെ ജെ യേശുദാസ്

ഒളിക്കുന്നുവോ... മിഴിക്കുമ്പിളിൽ...
ഓരായിരം കളിത്തുമ്പികൾ...
ചിരിച്ചിപ്പി ചോരും ഇളംമുത്തിലൊന്നേ
കൊരുത്തുള്ളു തുമ്പിൽ മാപ്പു നീ തരൂ.. തരൂ..തരൂ..

പായിപ്പാട്ടെ ഓടിവള്ളമായൊരെൻ
മോഹക്കായൽ മോടിവള്ളമാണു നീ..
മുഴക്കോലും പോലും കൂടാതെന്നേ നിന്നെ ഞാൻ
അളന്നിട്ടു പെണ്ണേ എന്നോടെന്താണീ ഭാവം..
മിനുങ്ങുന്നൊരെൻ നുണുങ്ങോടമേ..

(ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ...)

പാലച്ചോട്ടിൽ കാത്തുനിന്നതെന്തിനോ
നീലപ്പൂവേ നീ കുടന്ന മഞ്ഞുമായ്..
നിറഞ്ഞ നിൻ മൗനം പാടും പാട്ടിൻ താളം ഞാൻ
ഒരിക്കൽ നിൻ കോപം പൂട്ടും നാദം മീട്ടും ഞാൻ
മണിക്കൂട്ടിലേ മണിപ്പൈങ്കിളീ...

(ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ...)

.
ഇവിടെ