Powered By Blogger
Showing posts with label ഗർഷോം 1999 ഹരിഹരൻ.. പറയാൻ മറന്ന പൈഭവങ്ങൾ. Show all posts
Showing posts with label ഗർഷോം 1999 ഹരിഹരൻ.. പറയാൻ മറന്ന പൈഭവങ്ങൾ. Show all posts

Tuesday, January 26, 2010

ഗർഷോം [1999] ഹരിഹരൻ




“പറയാൻ മറന്ന പരിഭവങ്ങൾ...


ചിത്രം: ഗർഷോം [1999] പി.റ്റി. കുഞ്ഞു മഹമ്മദ്
രചന: റാഫീക്ക് അഹമ്മദ്
സംഗീതം: രമേഷ് നാരായൺ

പാടിയത്: ഹരിഹരൻ


ഉർവശി
ആ.ആ.ആ.
പറയാൻ മറന്ന പരിഭവങ്ങൾ
വിരഹാർദ്രമാം മിഴികളോർക്കേ
സ്മരണകൾ തിരയായ് പടരും ജലധിയായ്
പൊഴിയും നിലാവു പോൽ വിവശനായ് (പറയാൻ മറന്ന)

അലയൂ നീ ചിരന്തനനായ്
സാന്ധ്യ മേഘമേ
നീ വരുമപാരമീ മൂക വീഥിയിൽ
പിരിയാതെ വിടരാതടർന്ന
വിധുര സുസ്മിതം
ഗ സഗനിസ പ..
പനിസഗഗ സാനിസ ഗമപാ
ഗമപനിസ സാനിപമഗ നിപമഗ..
എരിയുമേക താരകയായ് വഴി തെളിയ്ക്കയോ (പറയാൻ മറന്ന)

പഴയൊരു ധനുമാസ രാവിൻ
മദ സുഗന്ധമോ
തഴുകി ഹതാശമീ ജാലകങ്ങളിൽ
പല യുഗങ്ങൾ താണ്ടി വരും
ഹൃദയ താപം
അതിരെഴാ മണൽക്കടലിൽ ചിറകടിയ്ക്കയോ (പറയാൻ മറന്ന

ഇവിടെ

വിഡിയോ