Powered By Blogger
Showing posts with label ഗുരുജീ ഒരു വാക്കു 1985 യേശുദാസ്.. ചിത്ര പെണ്ണിന്റെ ചുണ്ടിൽ. Show all posts
Showing posts with label ഗുരുജീ ഒരു വാക്കു 1985 യേശുദാസ്.. ചിത്ര പെണ്ണിന്റെ ചുണ്ടിൽ. Show all posts

Wednesday, December 23, 2009

ഗുരുജീ ഒരു വാക്കു [ 1985 ] യേശുദാസ് & ചിത്ര






പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി


ചിത്രം: ഗുരുജീ ഒരു വാക്ക് [ 1985 ] രാജൻ ശങ്കരാടി
രചന: ബിച്ചു തിരുമല
സംഗീതം: ജെറി അമൽദേവ്

പാടിയതു: കെ ജെ യേശുദാസ് & ചിത്ര



പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു
ഹയ്യാ കണ്ണാടി പുഴയിലു വിരിയണ കുളിരല പോലെ
കണ്ടില്ലേ കിന്നാരം പറയൊണൊരാളേ ഹയ്യാ
ഇല്ലിക്കാടടിമുടി ഉലയണ കലപില പോലെ(പെണ്ണിന്റെ...)

കരിവണ്ടിണ കണ്ണുകളിൽ ഒളിയമ്പുകൾ എയ്യണതോ
തേൻ കുടിക്കണതോ കണ്ടൂ

വിറ കൊള്ളണ ചുണ്ടുകളിൽ ഉരിയാടണ തന്തരമോ
മാര മന്തറമോ കേട്ടൂ
ഒയ്യാരം പയ്യാരം തുടി കൊട്ടണ ശിങ്കാരം
ഓഹൊയ് ഹൊയ് മനസ്സിന് കുളിരണു ( പെണ്ണിന്റെ..)

അഴകാർന്നൊരു ചന്തിരനോ മഴവില്ലെഴും ഇന്ദിരനോ
ആരു നീയിവനാരാരോ
കുളിരേകണൊരമ്പിളിയോ കുളിരാറ്റണ കമ്പിളിയോ
മങ്കയാളിവൾ ആരാരോ
അന്നാരം പുന്നാരം മൊഴി മുട്ടണ കിന്നാരം
ഓഹൊയ് ഹൊയ് അടിമുടി തളരണു ( പെണ്ണിന്റെ...)


ഇവിടെ

വിഡിയോ