Powered By Blogger
Showing posts with label ഗന്ധർവ ക്ഷേത്രം 1972 വസുമതീ.. ഋതുമതി. Show all posts
Showing posts with label ഗന്ധർവ ക്ഷേത്രം 1972 വസുമതീ.. ഋതുമതി. Show all posts

Tuesday, November 17, 2009

ഗന്ധർവ ക്ഷേത്രം






വസുമതീ ഋതുമതീ

ചിത്രം: ഗന്ധര്‍വ്വക്ഷേത്രം [ 1972 ] ഏ. വിൻസെന്റ്
രചന: വയലാര്‍
സംഗീതം: ദേവരാജന്‍

പാടിയതു: യേശുദാസ്


ഓ.....ഓ....ഓ...
വസുമതീ ഋതുമതീ
ഇനിയുണരൂ ഇവിടെ വരൂ ഈ
ഇന്ദു പുഷ്പഹാരമണിയൂ (വസുമതീ..)

സ്വര്‍ണ്ണരുദ്രാക്ഷം ചാര്‍ത്തീ ഒരു
സ്വര്‍ഗ്ഗാതിഥിയെ പോലെ (2)
നിന്റെ നൃത്തമേടയ്ക്കരികില്‍ നില്പൂ
ഗന്ധര്‍വ പൌര്‍ണ്ണമി
ഈ ഗാനം മറക്കുമോ ഇതിന്റെ
സൌരഭം മറക്കുമോ ഓ...ഓ...ഓ....


ശുഭ്ര പട്ടാംബരം ചുറ്റീ ഒരു
സ്വപ്നാടകയെ പോലെ
എന്റെ പര്‍ണ്ണശാലക്കരികില്‍
നില്പൂ ശൃംഗാരമോഹിനീ
ഈ ഗാനം നിലയ്ക്കുമോ ഇതിന്റെ
ലഹരിയും നിലയ്ക്കുമോ (വസുമതീ..)




ക്ലിക്ക്