പുഷ്പ ശയ്യയിൽ വീണു മയങ്ങിയ...
ചിത്രം: ക്രൈം ബ്രാഞ്ച്[ കളി കാര്യ്മായ്] 1989 കെ.എസ്. ഗോപാലകൃഷ്ണൻ
രചന: ചുനക്കര രാമൻ കുട്ടി
സംഗീതം; എം.ജി. രാധാ കൃഷ്ണൻ
പാടിയതു:എം.ജി. ശ്രീകുമാർ & ആർ.ഉഷ
പുഷ്പ ശയ്യയിൽ വീണു മയങ്ങിയ
സ്വപ്നങ്ങൾ എല്ലാം ഉണർന്നു.
ചന്ദനത്തോണിയിൽ മന്ദസ്മിതവുമായ്
എന്നന്തരാത്മാവിൽ വമ്മ പൂങ്കാറ്റെ
അരിമുല്ല പൂവിന്റെ പരിമളം വാരി നീ
കളിയോടം തുഴയുവാൻ ഇതു വഴി വാ...
ഒരു കുളിരുമ്മ താ,,,[ പുഷ്പ...
കഥ പറയും കായലിനു കിളിക്കൂട്ടെന്തേ
കൊതിയൂറും കരളുകളിൽ പുളകം ചാർത്തേന്ദേ
ഒരു സ്വരമായ് ഓടി വാ
ഒരു ലയമായ് ഓടിവാ.[2]..[പുഷ്പ ശയ്യയിൽ...
മാനോടും കാടുകളിൽചൂളമടിക്കേണ്ടേ
മയിലാടും മേടുകളിൽ വിരുന്നു പൊകേണ്ടെ
ഒരു പന്തലേറി വാ
ഒരു പുഞ്ചിരി തൂകി വാ.... [പുഷ്പ ശയ്യയിൽ...
ഇവിടെ
Showing posts with label ക്രൈം ബ്രാഞ്ച് 1989 എം.ജി ശ്രീകുമാർ.. ആർ. ഉഷ.. പുഷ്പ ശയ്യയിൽ.... Show all posts
Showing posts with label ക്രൈം ബ്രാഞ്ച് 1989 എം.ജി ശ്രീകുമാർ.. ആർ. ഉഷ.. പുഷ്പ ശയ്യയിൽ.... Show all posts
Tuesday, January 5, 2010
Subscribe to:
Posts (Atom)


