“ മുത്തുമണിതൂവല്‍ തരാം അല്ലിത്തളിരാട തരാം
ചിത്രം; കൌരവര്‍ [ 1992 ] ജോഷി
രചന: കൈതപ്രം
സംഗീതം: എസ്. പി. വെങ്കിടേഷ്
പാടിയതു: യേശുദാസ്
മുത്തുമണി തൂവല്‍ തരാം .. അല്ലിതളിരാട തരാം [2]
നറുപൂവിതളില്‍ മധുരം പകരാം
ചെറുപൂങ്കാറ്റായ് മെല്ലെ താരാട്ടാം
എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളെ... [ മുത്തു മണി...
കരളില്‍ വിളങ്ങി നില്‍പ്പൂ ഒരു സൂര്യ കാരുണ്യം
സായാഹ്നമായ് താലോലമായ് [2]
ഈ സ്നേഹ സന്ധ്യയില്‍ ജീവന്റെ കൂട്ടിലെന്‍
താരിളം കിളികളെ ചേക്കേറുമോ...[ മുത്തുമണി...
കനിവാര്‍ന്ന രാത്രി വിണ്ണില്‍ അഴകിന്റെ പീലി നീര്‍ത്താന്‍
ഊഞ്ഞാലിടാം പൂ പാലയില്‍ [2]
തിങ്കള്‍ കൊതുമ്പില്‍ പാലാഴി നീന്താം
പൊന്നിളം കിളികളെ കളിയാടിവാ... മുത്തുമണി...
ഇവിടെ
Showing posts with label കൌരവര്‍ 1992 യേശുദാസ്. Show all posts
Showing posts with label കൌരവര്‍ 1992 യേശുദാസ്. Show all posts
Monday, September 7, 2009
Subscribe to:
Posts (Atom)


