Powered By Blogger
Showing posts with label കെ.എസ്. ചിത്ര സൂപ്പർ ഹിറ്റുകൾ... [26-40]. Show all posts
Showing posts with label കെ.എസ്. ചിത്ര സൂപ്പർ ഹിറ്റുകൾ... [26-40]. Show all posts

Wednesday, February 24, 2010

കെ.എസ്. ചിത്ര സൂപ്പർ ഹിറ്റുകൾ... [26-40]







26. ചിത്രം: നിറം “മിന്നിത്തെന്നും നക്ഷത്രങ്ങള്‍...
രചന: പുത്തന്‍
സംഗീതം:വിദ്യാസാഗര്‍


മിന്നിത്തെന്നും നക്ഷത്രങ്ങള്‍ വിണ്ണില്‍ ചിന്നുന്നു
മിന്നാമിന്നിക്കുഞ്ഞുങ്ങള്‍ പോലെ
ചെല്ലത്തുമ്പില്‍ പക്ഷിക്കൂട്ടം ചൂളം കുത്തുന്നൂ
ചോലക്കാറ്റിന്‍ സംഗീതം പോലെ
മിഴിയില്‍ മഴവില്‍ ചിറകേറിടാം
വെറുതേ ഇതിലേ അലയാം
കുളിരാ കുളിരിന്‍ കുടമേന്തിടാം
കുറുവാല്‍ പറവേ വരു നീ
ഓ..ഓ..ഓ....(മിന്നിത്തെന്നും....)


കുറുമ്പുമായ് കൊഞ്ചിക്കുറുകുന്ന മനസ്സേ
കുണുങ്ങിക്കൊണ്ടെന്നും കറങ്ങുന്നു വസന്തം (2)
വിരല്‍ തലോടവേ ഓ..വിരിഞ്ഞു താരകം
കുട നിവര്‍ത്തവേ ഓ.... പൊഴിയു മാമഴ
ഊഞ്ഞാല കൊമ്പത്തെ ഉല്ലാസസല്ലാപം
പാറിപ്പറക്കും വെള്ളിപ്രാവേ പ്രാവേ പ്രാവേ
ഓ...ഓ...ഓ... (മിന്നിത്തെന്നും...)


അലഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ്
കിലുകിലെ കൊഞ്ചി കിലുങ്ങുമീ കളിമ്പം (2)
മിഴിയുഴിഞ്ഞിടും ഓ...ഓ...തുടുനിറങ്ങളായ്
പതമമര്‍ന്നിടും ഓ... പുതിയ ലോകമായ്
നാം ഒന്നായ് പാടുമ്പോള്‍ നാടെങ്ങും സംഗീതം
കൂടെ കൂത്താടും കുഞ്ഞിക്കാറ്റേ
ഓ...ഓ...ഓ.... (മിന്നിത്തെന്നും...)

ഇവിടെ

വിഡിയോ

27. ചിത്രം: രാക്കിളിപ്പാട്ടു “ ഓമനതിങ്കള്‍
രചന: പുത്തന്‍
സംഗീതം: വിദ്യാസാഗര്‍
പാടിയതു: ചിത്ര, സുജാത, സംഗീത സജിത്

ഇവിടെ


28. ചിത്രം: സൈന്യം “കള്ളിക്കുയിലെ...
രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: എസ്.പി. വെങ്കടേഷ്

ഇവിടെ

29. ചിത്രം: ആയുഷ്കാലം: “മൌനം സ്വരമായ് എന്‍ പൊന്‍ വീണയില്‍....
രചന: രമേശന്‍ നായര്‍
സംഗീതം:ഔസേപ്പച്ചന്‍

ഇവിടെ

വിഡിയോ


30. ചിത്രം: ജനുവരി 31. “ വെള്ളിവിളക്കെടുത്തു...
രചന: ബിച്ചു തിരുമല
സംഗീതം: എസ്.പി. വെങ്കാടേഷ്


ഇവിടെ

31. ചിത്രം: മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു “ ഓര്‍മ്മകള്‍ ഓടിക്കളിക്കുവാന്‍...
രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: ഔസേപ്പച്ചന്‍

ഇവിടെ

വിഡിയോ

32. ചിത്രം: കാലാപാനി “മാരിക്കൂടിനുള്ളില്‍...
രചന: പുത്തന്‍
സംഗീതം: ഇളയരാജാ

ഇവിടെ

വിഡിയോ


33. ചിത്രം: വടക്കുംനാഥന്‍ “ ഒരു കിളി പാട്ടു മൂളവെ..
രചന:പുത്തന്‍
സംഗീതം: രവീന്ദ്രന്‍


ഇവിടെ

വിഡിയോ


34. ചിതം: വളയം: “ ചെമ്പകമേട്ടിലെ എന്റെ മുളം കുടിലില്‍...
രചന: കൈതപ്രം
സംഗീതം: എസ്.പി. വെങ്കടേഷ്


ഇവിടെ


35. ചിത്രം: പ്രേമ്പൂജാരി “ മാന്തളിരിന്‍ പട്ടു ചുറ്റിയ
രചന: ഓ.എന്‍.വി.
സംഗീതം: ഉത്തംസിംഗ്

ഇവിടെ

വിഡിയോ


36. ചിത്രം:അനിയന്‍ ബാവാ ചേട്ടന്‍ബാവാ “മഴവില്‍ കൊടിയില്‍
രചന: പുത്തന്‍
സംഗീതം: സ്.പി. വെങ്കടേഷ്


ഇവിടെ

37. ചിത്രം: ആലവട്ടം “ പേരാറിന്‍ പനിനീര്‍കുളിരില്‍
രചന: കൈതപ്രം
സംഗീതം: മോഹന്‍ സിതാര


ഇവിടെ

38. ചിത്രം: സരൊവരം
രചന: കൈതപ്രം
സംഗീതം: എസ്.പി. വെങ്കടേഷ്
ഇവിടെ


39. ചിത്രം: പൈ ബ്രറ്ദര്‍സ് “പുള്ളിപൂങ്കുയില്‍ചെല്ലപൂങ്കുയില്‍
രചന: ഓ.എന്‍.വി.
സംഗീതം: ദേവ് കൃഷ്ണ


ഇവിടെ


40. ചിത്രം: ഞാന്‍ ഗന്ധര്‍വന്‍ “പാലപ്പൂവേ നിന്‍ തിരുമംഗല്യ...
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍


ഇവിടെ


വിഡിയോ




ബോണസ്: സിന്ധു ഭൈരവി: പാടറിയെ പടിപ്പറിയെ...
വിഡിയോ