Powered By Blogger
Showing posts with label കെ.എസ്. ചിത്ര സൂപ്പർ ഹിറ്റുകൾ [101 - 115]. Show all posts
Showing posts with label കെ.എസ്. ചിത്ര സൂപ്പർ ഹിറ്റുകൾ [101 - 115]. Show all posts

Thursday, March 4, 2010

കെ.എസ്. ചിത്ര സൂപ്പർ ഹിറ്റുകൾ [101 - 115]




“ താനെ പൊലിയും കൈത്തിരി പോലെ...

101. ചിത്രം: നീ വരുവോളം [1997]
രചന: പുഅത്തൻ
സംഗീതം: ജോൺസൺ


താനേ പൊലിയും കൈത്തിരി പോലേ
തരളം തേങ്ങും തമ്പുരു പോലേ
ശരമുനയില്‍ പിടയും കിളിയേ..
മനസ്സിലെ മൗനം നീ മറക്കൂ
മറ്റൊരു രാഗം നീ പാടു
താനേ പൊലിയും കൈത്തിരി പോലേ
തരളം തേങ്ങും തമ്പുരു പോലേ
ഏതോ രാവിന്‍ കൂരിരുള്‍ പോലേ
എരിയും സൂര്യനില്‍ കിരണം പോലേ
ഏതോ രാവിന്‍ കൂരിരുള്‍ പോലേ
എരിയും സൂര്യനില്‍ കിരണം പോലേ
മുറിവേല്‍ക്കും ഹൃദയം തഴുകാന്‍
പനിനീര്‍ച്ചിറകിന്‍ കൂടു തരാം
മിഴിനീര്‍ക്കുടിലിന്‍ തണലു തരാം
താനേ പൊലിയും .....

എങ്ങോ മായും ചന്ദ്രിക പോലേ
കരിയിലക്കാറ്റില്‍ തൂവല്‍ പോലേ
എങ്ങോ മായും ചന്ദ്രിക പോലേ
കരിയിലക്കാറ്റില്‍ തൂവല്‍ പോലേ
അലിവായ് നിന്‍ നെറുകില്‍ പുല്‍കാന്‍
അമൃതിന്‍ കനിവായ് കൂട്ടിരിയ്ക്കാം
കുളിരും മനസ്സായ് നീ ഉറങ്ങ്....
താനേ പൊലിയും
താനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തമ്പുരു പോലേ


ഇവിടെ


102. ചിത്രം: മഴയെത്തും മുൻപെ [1995] കമൽ “ ആത്മാവിൻ പുസ്തകത്താളിൽ...”
രചന: കൈതപ്രം
സംഗീതം: രവീന്ദ്രൻ

ഇവിടെ


103. ചിത്രം: കല്യാണപിറ്റേന്നു [ 1997 ] “ തളയോടു തള...
രചന: എസ്. രമേശൻ നായർ
സംഗീതം: രവീന്ദ്രൻ

ഇവിടെ

104. ചിത്രം: സമ്മർ ഇൻ ബെത്ത്ലഹെം [1998] “ചൂളംടിച്ചു കറങ്ങി നടക്കും...
രചന: പുത്തൻ
സംഗീതം: വിദ്യാസാഗർ

ഇവിടെ


105. ചിത്രം: നക്ഷത്ര കൂടാരം [1991] “ കിനവിന്റെ മായാലോകം...
രചന: ബിച്ചു തിരുമല
സംഗീതം: മോഹൻ സിത്താര

ഇവിടെ


106. ചിത്രം: ദാദാ [1994] “ അഷ്ടലക്ഷ്മി.....
രചന: ഷിബു ചക്രവർത്തി
സംഗീതം: കെ.ജെ. ജോയ്

ഇവിടെ


107. ചിത്രം: മഞ്ജീരധ്വനി [1998] “ തപ്പു തകിലുമേലം...
രചന: എം.ഡി. രാജേന്ദ്രൻ
സംഗീതം: ഇളയരാജാ

ഇവിടെ


108. ചിത്രം: മാനത്തെ വെള്ളിതേരു [1994] “ മൻസ്സിൻ മടിയിലെ മാൻ കനിയെ...
രചന: ഷിബു ചക്റ്രവർത്തി
സംഗീതം: ജോൺസൺ

ഇവിടെ


109. ചിത്രം: ക്യാബിനറ്റ് [1994] “കുങ്കുമപ്പൂ ചിരിച്ചു....
രചന: ചുനക്കര രാമങ്കുട്ടി
സംഗീതം: എസ്.പി. വെങ്കടേഷ്

ഇവിടെ


110. ചിത്രം: രാവണപ്രഭു [2001] “ അറിയാതെ, അറിയാതെ....
രചന: പുത്തൻ
സംഗീതം: സുരേഷ് പീറ്റേർസ്

ഇവിടെ



111. ചിത്രം: മധുരനൊമ്പരക്കാറ്റു [2000] കമൽ “കഥ പറഞ്ഞ്രങ്ങിയ കാനനക്കുയിലെ...
രചന: യൂസഫ് ആലി കേച്ചേരി
സംഗീതം: വിദ്യാസാഗർ

ഇവിടെ


112. ചിത്രം: സ്നേഹദൂത് [1997] “അന്തിപ്പൂമാനം...
രചന: കൈതപ്രം
സംഗീതം: മോഹൻ സിത്താര

ഇവിടെ



113. ചിത്രം: വർണം [1989] “ ദളമർമ്മരം....
രചന: കെ. ജയകുമാർ
സംഗീതം: ഔസേപ്പച്ചൻ

ഇവിടെ


114. ചിത്രം: നിറം[1999] “ മിന്നിതെന്നും നക്ഷത്രങ്ങൾ...
രചന: പുത്തൻ
സംഗീതം: വിദ്യാസാഗർ

ഇവിടെ


115. ചിത്രം: സയമീസ് ഇരട്ടകൾ [1997] “ഒന്നും ഒന്നും,,,
രചന: ബിച്ചു തിരുമല
സംഗീതം: എസ്.പി. വെങ്കടേഷ്
ഇവിടെ

***********************************

ബോണസ്: ചിത്രം: മൈക്കൾ മദനകാമരാജൻ
വിഡിയോ