“ഹേ ഘനശ്യാമ മോഹന കൃഷ്ണാ ഗിരിധര ഗോപകുമാരാ
ചിത്രം: കിഴക്കുണരും പക്ഷി [ 1991 ] വേണു നാഗവള്ളി
രചന; ജയകുമാര്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: ചിത്ര
ഹേ.......
ഹേ കൃഷ്ണാ ....ഹരേ കൃഷ്ണാ......
ഘനശ്യാമ മോഹന കൃഷ്ണാ....
വണ്‍ റ്റൂ ത്രീ ഫോര്‍..
ഹേ ...ഘനശ്യാമ മോഹന കൃഷ്ണാ ഹോയ്
ഗിരിധര ഗോപകുമാരാ കൃഷ്ണാ .
ഗിരിധര ഗോപകുമാരാ
താമസമെന്തേ താമരനയനാ തുളസീമാലയിതണിയാന്‍
താമസമെന്തേ താമരനയനാ തുളസീമാലയിതണിയാന്‍
മുകുളിത രജനീ കുഞ്ജ കുടീരേ മുരളീ മധുമഴ ചൊരിയാന്‍
ഹേ ...ഘനശ്യാമ മോഹന കൃഷ്ണാ
ഗിരിധര ഗോപകുമാരാ
ആ..ആ..ആ..ആ..
ഘനശ്യാമ മോഹന കൃഷ്ണാ
ഗിരിധര ഗോപ കുമാരാ (2)
ആ..ആ..ആ..ആ..
വിരിയും ശ്രാവണ മലരുകളില്‍ ഞാന്‍
കാണ്മൂ നിന്‍ പദ ചലനം
വിരിയും ശ്രാവണ മലരുകളില്‍ ഞാന്‍
കാണ്മൂ നിന്‍ പദ ചലനം
ആഷാഡങ്ങളിലൊളി ചിതറും നിന്‍
അഞ്ജന മഞ്ജുള രൂപം
ഹേ കൃഷ്ണാ ഹരേ കൃഷ്ണാ
ഘനശ്യാമ മോഹന കൃഷ്ണാ
ഹേ ...ഘനശ്യാമ മോഹന കൃഷ്ണാ
ഗിരിധര ഗോപകുമാരാ
ഘനശ്യാമ മോഹന കൃഷ്ണാ
ഗിരിധര ഗോപ കുമാരാ
ഘനശ്യാമ മോഹന കൃഷ്ണാ
ഗിരിധര ഗോപ കുമാരാ
രാവിന്‍ യമുനാതീരങ്ങളില്‍
ഞാന്‍ രാധാ വിരഹമറിഞ്ഞു
രാവിന്‍ യമുനാതീരങ്ങളില്‍
ഞാന്‍ രാധാ വിരഹമറിഞ്ഞു
ഓരോ ജന്മവുമാ വനമാലാ
ദലമാകാനിവള്‍ വന്നൂ
ഹേ കൃഷ്ണാ ഹരേ കൃഷ്ണാ
ഘനശ്യാമ മോഹന കൃഷ്ണാ
ഹേ ...ഘനശ്യാമ മോഹന കൃഷ്ണാ
ഗിരിധര ഗോപകുമാരാ
കൃഷ്ണാ ..ഗിരിധര ഗോപകുമാരാ
ഹേ കൃഷ്ണാ ഹരേ കൃഷ്ണാ
ഘനശ്യാമ മോഹന കൃഷ്ണാ....
ഇവിടെ
Showing posts with label കിഴക്കുണരും പക്ഷി... 1991 ചിത്ര. Show all posts
Showing posts with label കിഴക്കുണരും പക്ഷി... 1991 ചിത്ര. Show all posts
Saturday, September 26, 2009
Subscribe to:
Posts (Atom)