“കുങ്കുമച്ചാറുമണിഞ്ഞു ഒപുലര്‍കാല മങ്ക വരുന്നല്ലൊ
ചിത്രം: കിടപ്പാടം (1955)എം.ആര്‍.എസ്. മണി
രചന: അഭയദേവ്
സംഗീതം: ദക്ഷിണാമൂർത്തി
പാടിയതു: എ. എം. രാജാ
കുങ്കുമച്ചാറുമണിഞ്ഞു പുലർകാല
മങ്ക വരുന്നല്ലൊ
പുലർകാല മങ്ക വരുന്നല്ലൊ
പൂജയ്ക്കൊരുങ്ങുവാനായി ചെന്താമര-
പ്പൂക്കളുണർന്നല്ലൊ
ചെന്താമരപ്പൂക്കളുണർന്നല്ലൊ
ഓടം വരുന്നതും നോക്കിയെൻ പെണ്ണാളു
മാടം തുറന്നല്ലൊ
എൻ പെണ്ണാളു മാടം തുറന്നല്ലൊ
വീടുവിട്ടന്തിയ്ക്കു പോയോനെ ചിന്തിച്ചു
വാടിത്തളർന്നല്ലൊ
അവൾ വാടിത്തളർന്നല്ലൊ
പാടുപെടുന്നോർക്കു രാത്രിയും വിശ്രമം
മാടത്തിലില്ലല്ലൊ
പാവങ്ങൾക്കു കിടപ്പാടമുണ്ടെങ്കിലും
ഫലമൊന്നുമില്ലല്ലൊ
ഉണ്ടെങ്കിലും ഫലമൊന്നുമില്ലല്ലൊ
Showing posts with label കിടപ്പാടം 1955 എ. എം രാജാ. Show all posts
Showing posts with label കിടപ്പാടം 1955 എ. എം രാജാ. Show all posts
Sunday, September 27, 2009
Subscribe to:
Posts (Atom)