“ഗോപികേ നിന്‍ വിരല്‍ തുമ്പുരുമ്മി വിതുമ്പി
ചിത്രം: കാറ്റത്തെ കിളിക്കൂട്
രചന: കാവാലം
സംഗീതം: ജോണ്‍സണ്‍
പാടിയതു: എസ് ജാനകി
ഗോപികേ നിന്‍ വിരല്‍ തുമ്പുരുമ്മി വിതുമ്പി
വീണയോ ഹൃദയമോ തേനഞ്ചി തേങ്ങി
(ഗോപികേ...)
ആവണിത്തെന്നലിന്‍ ആടുമൂഞ്ഞാലില്‍
അക്കരെ ഇക്കരെ എത്ര മോഹങ്ങള്‍
കൈനീട്ടി പൂവണിക്കൊമ്പിന്‍ തുഞ്ചമാട്ടി
വര്‍ണ്ണവും ഗന്ധവും അലിയും തേനരുവിയില്‍
ആനന്ദം ഉന്മാദം........
(ഗോപികേ...)
എന്‍ മനം പൂര്‍ണ്ണമാം പാനഭാജനമായ്
തുമ്പി നീ ചുറ്റിനും തുള്ളിയിളകുമ്പോള്‍
കാതില്‍ നീ ലോലമായ് മൂളും മന്ത്രം കേട്ടു
നിത്യമാം നീലിമ മനസ്സിന്‍ രതിയുടെ
മേഘങ്ങള്‍ സ്വപ്‌നങ്ങള്‍....
(ഗോപികേ...)
Showing posts with label കാറ്റത്തെ കിളിക്കൂടു എസ്.ജാനകി. Show all posts
Showing posts with label കാറ്റത്തെ കിളിക്കൂടു എസ്.ജാനകി. Show all posts
Saturday, August 8, 2009
Subscribe to:
Posts (Atom)