Powered By Blogger
Showing posts with label ഒഴിവുകാലം 1985 യേശുദാസ്..ജാനകി.. സായന്തനം നിഴൽ വീശിയില്ല. Show all posts
Showing posts with label ഒഴിവുകാലം 1985 യേശുദാസ്..ജാനകി.. സായന്തനം നിഴൽ വീശിയില്ല. Show all posts

Sunday, January 31, 2010

ഒഴിവുകാലം [1985] യേശുദാസ് & ജാനകി



"സായന്തനം നിഴല്‍ വീശിയില്ല...


ചിത്രം: ഒഴിവുകാലം [1985] ഭരതൻ
രചനt: കെ ജയകുമാർ
സംഗീതം: ഭരതൻ

പാടിയതു:: കെ ജെ യേശുദാസ് & എസ് ജാനകി


സായന്തനം നിഴല്‍ വീശിയില്ല
ശ്രാവണ പൂക്കളുറങ്ങിയില്ല (2)
പൊയ് പോയ നാളിന്‍ മയില്‍ പീലി മിഴികളില്‍
നീലാഞ്ജന ദ്യുതി മങ്ങിയില്ല (സായന്തനം..)


സീമന്ത രേഖയില്‍ സിന്ദൂരമണിയുമൊരുഷ
സന്ധ്യ വീ‍ണ്ടും വന്നു ആ...ആ‍...ആ.....(2)
കാലം നമുക്കായ് ഒരുക്കും മുഹൂര്‍ത്തം
അതി ധന്യമാകും മുഹൂര്‍ത്തം
ആ...ആ..ആ‍..ആ..ആ..(സായന്തനം..)


ശ്രീമതി പക്ഷികള്‍ സാധകം ചെയ്യുമീ
സാമഗാനത്തിലലിയാം ആ..ആ..ആ‍..ആ. (2)
പ്രാണനില്‍ വിങ്ങുമചുംബിത മൌനം
ചിറകുകള്‍ തേടും മൌനം
ആ...ആ..ആ‍..ആ..ആ..(സായന്തനം..)



ഇവിടെ




വിഡിയോ