Powered By Blogger
Showing posts with label ഒരു കഥ ഒരു നുണക്കഥ (1986) ചിത്ര. Show all posts
Showing posts with label ഒരു കഥ ഒരു നുണക്കഥ (1986) ചിത്ര. Show all posts

Saturday, November 7, 2009

ഒരു കഥ ഒരു നുണക്കഥ [ 1986 ] ചിത്ര







അറിയാതെ അറിയാതെ

ചിത്രം: ഒരു കഥ ഒരു നുണകഥ [ 1986 ] മോഹന്‍
സംഗീതം: ജോണ്‍സണ്‍
രചന: എം ഡി രാജേന്ദ്രന്‍

പാടിയതു: കെ എസ്‌ ചിത്ര

അറിയാതെ അറിയാതെ എന്നിലെയെന്നില്‍നീ
എന്നിലെയെന്നില്‍ നീ കവിതയായ്‌വന്നു തുളുമ്പീ
അനുഭൂതിധന്യമാം ശാദ്വലഭൂമിയില്‍ നവനീതചന്ദ്രികപൊങ്ങീ
അറിയാതെ അറിയാതെ എന്നിലെയെന്നില്‍നീ
എന്നിലെയെന്നില്‍ നീ കവിതയായ്‌വന്നു തുളുമ്പീ
അനുഭൂതിധന്യമാം ശാദ്വലഭൂമിയില്‍ നവനീതചന്ദ്രികപൊങ്ങീ

ഒഴുകിന്വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകള്‍ മധുരം വിളമ്പുന്ന യാമം
ഒരുമുളം കാടിന്റെ രോമഹര്‍ഷങ്ങളില്‍
പ്രണയം തുടിയ്ക്കുന്നയാമം
പ്രണയം തുടിയ്ക്കുന്നയാമം...
അറിയാതെ അറിയാതെ എന്നിലെയെന്നില്‍നീ
എന്നിലെയെന്നില്‍ നീ കവിതയായ്‌വന്നു തുളുമ്പീ..

പദചലനങ്ങളില്‍ പരിരംഭണങ്ങളില്‍
പാടേമറന്നു ഞാന്‍ നിന്നൂ
അയഥാര്‍ഥ മായിക ഗോപുരസീമകള്‍
ആശകള്‍ താനേതുറന്നൂ
ആശകള്‍ താനേതുറന്നൂ
അറിയാതെ അറിയാതെ എന്നിലെയെന്നില്‍നീ
എന്നിലെയെന്നില്‍ നീ
കവിതയായ്‌വന്നു തുളുമ്പീ
അനുഭൂതിധന്യമാം ശാദ്വലഭൂമിയില്‍ നവനീതചന്ദ്രികപൊങ്ങീ...[അറിയാതെ...


ഇവിടെ




----------------------------------

Monday, July 20, 2009

ഒരു കഥ , ഒരു നുണക്കഥ. (1986) ചിത്ര

“അറിയാതെ, അറിയാതെ..എന്നിലേ എന്നില്‍ നീ കവിതയായ്


ചിത്രം- ഒരു കഥ ഒരു നുണക്കഥ (1986)
രചന- എം.ഡി രാജേന്ദ്രന്‍
സംഗീതം- ജോണ്‍സന്‍
പാടിയത്- കെ. എസ്. ചിത്ര



അറിയാതെ അറിയാതെ..
എന്നിലെ എന്നില്‍ നീ എന്നിലെ എന്നില്‍ നീ
കവിതയായ് വന്നു തുളുമ്പി.
അനുഭൂതി ധന്യമാം ശാദ്വലഭൂമിയില്‍
നവനീതചന്ദ്രിക പൊങ്ങി
അറിയാതെ....

ഒഴുകിവന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകള്‍
മധുരം വിളമ്പുന്ന യാമം... (2)
ഒരുമുളംകാടിന്റെ രോമഹര്‍ഷങ്ങളില്‍
പ്രണയം തുടിക്കുന്ന യാമം.. (2)
അറിയാതെ....

പദചലനങ്ങളില്‍ പരിരംഭണങ്ങളില്‍
പാടെമറന്നു ഞാന്‍ നിന്നു.. (2)
അയഥാര്‍ത്ഥ മായിക ഗോപുരസീമകള്‍
ആശകള്‍ താനെ തുറന്നു... (2)
അറിയാതെ...