Powered By Blogger
Showing posts with label ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ [2002 ] സുദീപ് കുമാർ അധരം സഖി മധുരം നീയേകിടാമോ. Show all posts
Showing posts with label ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ [2002 ] സുദീപ് കുമാർ അധരം സഖി മധുരം നീയേകിടാമോ. Show all posts

Saturday, December 12, 2009

ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ [2002 ] സുദീപ് കുമാർ






അധരം സഖി മധുരം നീയേകിടാമോ

ചിത്രം: ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ [2002 ] വിനയന്‍
രചന: യൂസഫലി കേച്ചേരി
സംഗീതം: മോഹൻ സിത്താര

പാടിയതു: സുദീപ് കുമാർ



അധരം സഖി മധുരം നീയേകിടാമോ
മിഴിയാം കടൽതിരയിൽ ഞാൻ നീന്തിവന്നു
ഹൃദയം നിൻ മണിമാറിൽ
ഒരു ഹാരം പോൽ ചൂടാം
വരു നീ രാഗ ലോലേ ഓ ഓ ഓഹ്‌

ഒരു പ്രേമം ജനിച്ചീടുവാൻ
ചില നിമിഷങ്ങൾ മാത്രം
ഒരു ജന്മം അതോർത്തെന്നും
സഖി നിറയുന്നു നേത്രം
മണ്ണിതിലില്ലൊരു പ്രേമവും
കണ്ണീരണിയാതേ
ചുടുകണ്ണീരണിയാതേ

അനുരാഗം മാനസങ്ങളിൽ
അറിയാതെ മുളയ്ക്കാം
മധുരിയ്ക്കും വിഷാദത്തിൻ
മധു കരളിൽ നിറയ്ക്കാം
സ്വയംവരമായതു മാറിടാം
സ്വപ്നംപോൽ പൊഴിയാം
ഒരു സ്വപ്നംപോൽ പൊഴിയാം


ഇവിടെ

വിഡിയോ