Powered By Blogger
Showing posts with label ഉണ്ണിയാർച്ച 1961 എ എം രാജ .. പി സുശീല.. അന്നു നിന്നെ കണ്ടതിൽ പിന്നെ. Show all posts
Showing posts with label ഉണ്ണിയാർച്ച 1961 എ എം രാജ .. പി സുശീല.. അന്നു നിന്നെ കണ്ടതിൽ പിന്നെ. Show all posts

Friday, January 22, 2010

ഉണ്ണിയാർച്ച [1961] എ എം രാജ & പി സുശീല








അന്നു നിന്നെ കണ്ടതിൽ പിന്നെ


ചിത്രം: ഉണ്ണിയാർച്ച [1961] എം.കുഞ്ചാക്കൊ
രചന: പി ഭാസ്ക്കരൻ
സംഗീതം: കെ വി മഹാദേവൻ

പാടിയതു: എ എം രാജ & പി സുശീല



അന്നു നിന്നെ കണ്ടതിൽ പിന്നെ
അനുരാഗമെന്തെന്നു ഞാനറിഞ്ഞു
അതിനുള്ള വേദന ഞാനറിഞ്ഞു...


അന്നു നമ്മൾ കണ്ടതിൽപിന്നെ
ആത്മാവിലാനന്ദം ഞാനറിഞ്ഞു
ആശ തൻ ദാഹവും ഞാനറിഞ്ഞു..


ഓർമ്മകൾ തൻ തേന്മുള്ളുകൾ
ഓരോ നിനവിലും മൂടിടുന്നു
ഓരോ നിമിഷവും നീറുന്നു ഞാൻ
തീരാത്ത ചിന്തയിൽ വേവുന്നു ഞാൻ..[അന്നു നിന്നെ കണ്ടതിൽ പിന്നെ...


കണ്ണുനീരിൻ പേമഴയാൽ
കാണും കിനാവുകൾ മാഞ്ഞിടുന്നു
വീണയിൽ ഗദ്ഗദം പൊന്തിടുന്നു
വിരഹത്തിൻ ഭാരം ചുമന്നിടുന്നു...[ അന്നു നമ്മൾ കണ്ടതിൽ ...



ഇവിടെ