Powered By Blogger
Showing posts with label ഇളവങ്കോടു ദേശം 1998 യേശുദാസ് ... ചിത്ര.. ചെമ്പക മലരൊളി. Show all posts
Showing posts with label ഇളവങ്കോടു ദേശം 1998 യേശുദാസ് ... ചിത്ര.. ചെമ്പക മലരൊളി. Show all posts

Tuesday, February 2, 2010

ഇളവങ്കോടു ദേശം [1998] യേശുദാസ് & ചിത്ര




ഇന്നു യശശ്ശരീരനായ പ്രിയപ്പെട്ട കൊച്ചിൻ ഹനീഫയുടെ പാവന സ്മരണക്കു അദ്ദേഹം അഭിനയിച്ച ചിത്രത്തിൽ നിന്നും....




ചെമ്പക മലരൊളി പൊൻ നൂലിൽ


ചിത്രം: ഇളവങ്കോടു ദേശം [1998] കെ.ജി. ജോർജ്
രചന: ഓ.എൻ.വി.
സംഗീതം: വിദ്യാസാഗർ
പാടിയതു; യേശുദാസ് & ചിത്ര

ചെമ്പക മലരൊളി പൊൻ നൂലിൽ നിനക്കായി
ചന്ദന മണികൾ ഞാൻ കോരുത്തു വച്ചു
ഞാൻ ഒളിച്ചു വച്ചു [2]

താഴമ്പൂ മണക്കും നിൻ ആമാടപ്പെട്ടിയിലോ
താപത്താൽ ഉരുകും നിൻ ഹൃദയത്തിലൊ.[2]
ചമ്പക മലരൊളി...

വാക്കിൽ വന്നുദിക്കാത്തൊരാത്മ മോഹങ്ങളേതോ
നോക്കിൽ തുടിച്ചതു നീ അറിഞ്ഞതില്ല
വിധുരമീ വീണയിൽ ഉതിരുമെൻ പ്രാണന്റെ
പറ്റിഭവ മൊക്ഴികൾ നീ അറിഞ്ഞതില്ല
അറിയാത്തൊരാഴത്തിലെ പവിഴ മുത്തുകളാരും
തിര്യുന്നില്ല ആരും തിരയുന്നില്ല [ ചമ്പക മലരൊളി...

പൂത്തു നിൽക്കുമീ നാട്ടു മാവിലൂഞ്ഞാലു കെട്ടി
കാത്തിരുന്നാതിരയും കഴിഞ്ഞു പോയി
മിഴിയിലെ അഞ്ജനവും മിഴിനീരിലലിഞ്ഞു പോയ്
കരളിലെ കുയിലെങ്ങോ പറന്നു പോയി
മൊഴികൾ തൻ മൺകുടത്തിൽ നിറയാത്തൊരമൃതാരും
തിര്യുന്നില്ല ആരും തിരയുന്നില്ല... [ ചെമ്പക മലരൊളി...

ഇവിടെ