Powered By Blogger
Showing posts with label ഇമ്മിണി നല്ലൊരാൾ 2005 സുജാത..സന്തൊഷ് കേശവൻ ഒന്നു കാണുവാൻ എന്തു രസം. Show all posts
Showing posts with label ഇമ്മിണി നല്ലൊരാൾ 2005 സുജാത..സന്തൊഷ് കേശവൻ ഒന്നു കാണുവാൻ എന്തു രസം. Show all posts

Wednesday, November 25, 2009

ഇമ്മിണി നല്ലൊരാൾ [ 2005 ] സുജാത & സന്തോഷ് കേശവൻ







ഒന്നു കാണുവാൻ എന്തു രസം....




ചിത്രം: ഇമ്മിണി നല്ലൊരാൾ [ 2005 ] രാജസേനൻ
രചന: ഗിരീഷ് പുതെഞ്ചെര്രി
സംഗീതം: എം. ജയചന്ദ്രൻ

പാടിയതു: സുജാത & സന്തോഷ് കേശവൻ



ഒന്നു കാണുവാൻ എന്തു രസം
ഒന്നു മിണ്ടുവാൻ എന്തു രസം..[2 ]
തൊട്ടു നോക്കുവാൻ എന്തു രസം
കട്ടെടുക്കുവാൻ എന്തു രസം
കവിളിൽ നുള്ളുവാൻ എന്തു രസം
ഉമ്മ വക്കുവാൻ എന്തു രസം....


ശലഭം ആണവൾക്കെന്തു ർസം[2]
നിലാവു പോലവൾക്കെന്തു രസം
പവിഴചുണ്ടുക്ല്ക്കെന്തു രസം..
എന്തു രസം
മഴനിലാ ചിരിക്കെന്തു രസം
മടിയിൽ വയ്ക്കുവാൻ എന്തു ർസം
മുടി തലോടുവാൻ എന്തു രസം....[ ഒന്നു കാണുവാൻ...


പുലരി പോലവൾക്കെന്തു രസം
[2]
പൂത്ത മുത്തുകൾക്കെന്തു രസം
കൊക്കുരുമ്മുവാൻ എന്തു രസം
എന്തു രസം
ഒന്നു ചേരുവാൻ എന്തു രസം.. എന്തു രസം...[ ഒന്നു കാണുവാൻ....








ഇവിടെ