ഈ താളം ഇതാണെന്റെ താളം...
ചിത്രം: ഇളനീർ [ 1981 ] സിതാര വേണു
രചനൻ: സിതാര വേണു
സംഗീതം:: ശ്യാം
പാടിയതു: കെ ജെ യേശുദാസ് & എസ് ജാനകി
ഈ താളം ഇതാണെന്റെ താളം
ജീവൻ ഇണ തേടുമ്പോൾ (2)
മാരിവില്ലാകും ഊഞ്ഞാലിലാടി
മാരിവില്ലാകും ഊഞ്ഞാലിലാടി
അരികിൽ വരൂ
(ഈ താളം...)
മധുമൊഴി നീയൊരു സ്വരമായ് പറന്നണഞ്ഞിടുമോ
ജയദേവഗാനാമൃത കല്ലോനിനി പോൽ
തേരിമ്പരാഗം ശൃംഗാര ഗീതം നീ പാടും രാഗാർദ്രഗാനം
ഒരു കനവിൻ കുനു ചിറകിൽ മൃദു തൂവലായ്
അരികിൽ നിൻ പരാഗമായ് നിറഞ്ഞീടുവാൻ
(ഈ താളം...)
ഇനിയെന്റെയീ തളിർ മടിയിൽ തളർന്നുറങ്ങീടുമ്പോൾ
മണിവീണയാവൂ എൻ വികാരങ്ങളെ
തേനൂറും രാവിൽ മാലേയ കാറ്റിൽ
നീഹാരം പോൽ നേർത്ത ചേല
നിൻ കരങ്ങളുലച്ചിടുമ്പോൾ
ഒരു നിഴലായ് വരും നിന്റെ പൂവാടിയിൽ മധു നുകരാൻ
(ഈ താളം...)
Showing posts with label ഇഉളനീർ.. 1981 യേശുദാസ് ... ജാനകി ഈ താളം ഇതാണെന്റെ താളം. Show all posts
Showing posts with label ഇഉളനീർ.. 1981 യേശുദാസ് ... ജാനകി ഈ താളം ഇതാണെന്റെ താളം. Show all posts
Monday, December 7, 2009
Subscribe to:
Posts (Atom)