Powered By Blogger
Showing posts with label അർത്ഥന 1992 യേശുദാസ് കാതോരം ഓരൊ മൂളുന്നൊരീണം. Show all posts
Showing posts with label അർത്ഥന 1992 യേശുദാസ് കാതോരം ഓരൊ മൂളുന്നൊരീണം. Show all posts

Monday, December 7, 2009

അർത്ഥന 1992 യേശുദാസ്




കാതോരമായ് മൂളുന്നൊരീണം


ചിത്രം: അർത്ഥന [ 1992 ] ഐ.വി. ശശി
രചന: ഗിരീഷ് പുതെഞ്ചെര്രി
സംഗീതം: എസ്.പി. വെങ്കടേഷ്

പാടിയതു: യേശുദാസ്


കാതോരമായ് മൂളുന്നൊരീണം
ശ്രീരാഗമായെൻ ഉള്ളിന്നുള്ളിലെന്നുമെന്നും
വരമേകും
തൂവെൺകിനാവിൻ പൊൻ തൂവലാലെൻ
ഏകാന്തമൗനം നീയലിഞ്ഞലിഞ്ഞു തഴുകി
ലയലോലം (കാതോരം..)

നിറസന്ധ്യകളിൽ നറുമുന്തിരി പോൽ
ചെറുതാരകളുതിരുമ്പോൾ
കളിയാടാനും കഥ പറയാനും കനവിലൊരൂഞ്ഞാലുണരും
നിൻ കുരുന്നു മോഹശലഭം അതിലാടും (കാതോരം..)

ചിറകാർന്നുണരും വനനീലിമയിൽ
മനമുതിർമണിയണിയുമ്പോൾ
സ്വരതന്ത്രികളിൽ വരമന്ത്രവുമായ്
ശുഭകരഗാഥകൾ പാടാം
കൂടണഞ്ഞു വീണ്ടുമുണർവിൻ കണിയാവാം (കാതോരം..)




ഇവിടെ