“നിറങ്ങളേ പാടൂ കളമിഴിയിലെഴുതിയ
ചിത്രം: അഹം റ്റി. രാജീവ്നാഥ് ( 1992 )
രചന: കാവാലം നാരായണപ്പണിക്കര്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
നിറങ്ങളേ പാടൂ കളമിതിലെഴുതിയ
ദിവ്യാനുരാഗ സ്വരമയലഹരിതന്‍
ലയഭരവാസന്ത നിറങ്ങളേ പാടൂ
മഴവില്‍ക്കൊടിയില്‍ അലിയും മറവിയായ്
മനസ്സിലെ ഈറനാം പരിമളമായ്
വിടരും ദളങ്ങളില്‍ ഒളിയും ലജ്ജയായ്
പൊഴിയും പൂമ്പൊടി മഴയുടെ ഈണമായ്
(നിറങ്ങളേ)
ഇളതാം വെയിലില്‍ കനവില്‍ കനിവുമായ്
ചലദളി ഝന്‍കാര രതിമന്ത്രമായ്
ഉറങ്ങും മനസ്സിലെ ഉണരും രഹസ്യമായ്
ഉറവിന്‍ വായ്ത്താരി കളിയിലെ താളമായ്
(നിറങ്ങളേ)
Showing posts with label അഹം. 1992 യേശുദാസ്. Show all posts
Showing posts with label അഹം. 1992 യേശുദാസ്. Show all posts
Saturday, August 22, 2009
Subscribe to:
Posts (Atom)


