Powered By Blogger
Showing posts with label അവളുടെ രാവുകൾ യേശുദാസ്... അന്തരിന്ദ്രിയ് ദാഹങ്ങൾ.... Show all posts
Showing posts with label അവളുടെ രാവുകൾ യേശുദാസ്... അന്തരിന്ദ്രിയ് ദാഹങ്ങൾ.... Show all posts

Monday, November 23, 2009

അവളുടെ രാവുകൾ [ 1978 ] ഐ.വി. ശശി

അന്തരിന്ദ്രിയ ദാഹങ്ങൾ.....


അന്തരിന്ദ്രിയ ദാഹങ്ങൾ

ചിത്രം: അവളുടെ രാവുകൾ [ 1978 ] ഐ.വി. ശശി
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ഏ.ടി. ഉമ്മർ

പാടിയതു: യേശുദാസ്


അന്തരിന്ദ്രിയ ദാഹങ്ങൾ
അവലുടെ മോഹങ്ങൾ
അനുഭൂതിയുടെ മേളങ്ങൾ
അതിശയ താളങ്ങൾ...[ അന്തരിന്ദ്രിയ...

സ്ത്രീ അവലുടെ രൂപം അതിന്റെ ആകർഷ വലയങ്ങൾ
പുരുഷന്റെ സിരകളിൽ ആളിപ്പടരും എരിതീ കതിരുകൾ
അവന്റെ ഉള്ളിൽ അവലുടെ വചനം ആലോചനാമൃതം...[ അന്തരിന്ദ്രിയ...

സ്ത്രീ അവലുടെ ഭാവം അതിന്റെ ഉന്മാദ ലഹരി[2]
പുരുഷന്റെ ധമനിയിൽ ഉരുകിയിറങ്ങും മഞ്ഞിൻ കണികകൾ
അവന്റെ മുൻപിൽ അവളുടെ ചലനം ആവേശപൂരിതം...[ അന്തരിന്ദ്രിയ...