Powered By Blogger
Showing posts with label അനാർക്കലി 1966 യേശുദാസ് ബി വസന്ത നദികളിൽ സുന്ദരി യമുന. Show all posts
Showing posts with label അനാർക്കലി 1966 യേശുദാസ് ബി വസന്ത നദികളിൽ സുന്ദരി യമുന. Show all posts

Monday, December 14, 2009

അനാർക്കലി 1966 യേശുദാസ് & ബി വസന്ത

നദികളിൽ സുന്ദരി യമുന... യമുന... യമുന



ചിത്രം: അനാർക്കലി [1966] എം കുഞ്ചാക്കൊ
രചനt: വയലാർ രാമവർമ്മ
സംഗീതം: എം എസ് ബാബുരാജ്
പാടിയതു: കെ ജെ യേശുദാസ് & ബി വസന്ത


നദികളിൽ സുന്ദരി യമുന... യമുന... യമുന
സഖികളിൽ സുന്ദരി അനാർക്കലി... അനാർക്കലി (നദികളിൽ--2)

അരമനപ്പൊയ്ക തൻ കടവിൽ
അമൃത മുന്തിരിക്കുടിലിൽ (അരമന--2)
ചഷകവുമായ്‌... ചഷകവുമായ്‌ മധു ചഷകവുമായ്‌
ഒമർ ഖയ്യാമിന്റെ നാട്ടിലെ നർത്തകി
ഒരുങ്ങി ഒരുങ്ങി ഒരുങ്ങി വരൂ
പ്രിയ സഖീ... പ്രിയ സഖീ
(നദികളിൽ--2)

ഇണയരയന്നങ്ങൾ തഴുകിയുറങ്ങും
അനുരാഗ യമുനയിലൂടെ
കവിതയുമായ്‌... കവിതയുമായ്‌ ചുണ്ടിൽ മധുരവുമായ്‌
അറബിക്കഥയുടെ നാട്ടിലെ മോഹിനി
അരികിൽ അരികിൽ അരികിൽ വരൂ
പ്രിയ സഖീ... പ്രിയ സഖീ


ഇവിടെ