ചിത്രം: അടുത്തടുത്ത് [ 1984 ] സത്യന്‍ അന്തിക്കാട്
രചന: സത്യൻ അന്തിക്കാട്
സംഗീതം: രവീന്ദ്രൻ
പാടിയതു: കെ എസ് ചിത്ര & കെ ജെ യേശുദാസ്
ഇല്ലിക്കാടും ചെല്ലക്കാറ്റും
തമ്മിൽ ചേരും നിമിഷം
താരും തളിരും ചൂടും ഹൃദയം
മഞ്ഞും മഴയും മലരായ് മാറും
(ഇല്ലിക്കാടും)
താനേ പാടും മാനസം
താളം ചേർക്കും സാഗരം
ഈ വെയിലും കുളിരാൽ നിറയും
കണ്ണിൽ കരളിൽ പ്രണയം വിരിയും
കളിയും ചിരിയും നിറമായ് അലിയും
(ഇല്ലിക്കാടും)
മോഹം നൽകും ദൂതുമായ്
മേഘം ദൂരേ പോയ്‌വരും
തേനൊലിയായ് കിളികൾ മൊഴിയും
അരുവിക്കുളിരിൽ ഇളമീൻ ഇളകും
അരുമച്ചിറകിൽ കുരുവികൾ പാറും
(ഇല്ലിക്കാടും)
Showing posts with label അടുത്തടുത്തു 1984 യേശുദാസ്.. ചിത്ര.. ഇല്ലിക്കാടും ചെല്ലക്കാറ്റും. Show all posts
Showing posts with label അടുത്തടുത്തു 1984 യേശുദാസ്.. ചിത്ര.. ഇല്ലിക്കാടും ചെല്ലക്കാറ്റും. Show all posts
Friday, November 27, 2009
Subscribe to:
Posts (Atom)